Brilliance College Coaching Centers in Kerala

L.D ക്ലര്‍ക്ക്‌ കറസ്‌പോണ്ടന്‍സ് കോഴ്‌സ്‌

കറസ്‌പോണ്ടന്‍സ് കോഴ്‌സ് ബ്രില്ല്യന്‍സ് കോളേജ് കേരളത്തിലെ 14 ജില്ലകളിലായി 120 ഓളം കേന്ദ്രങ്ങളില്‍ PSC L.D ക്ലര്‍ക്ക് പരീക്ഷക്കായി നേരിട്ടുള്ള പരിശീലന ക്ലാസ്സുകള്‍ നടത്തുന്നു. നിങ്ങള്‍ ഏവരേയും ഈ തീവ്ര പരിശീലന ക്ലാസ്സുകളിലേക്ക് ക്ഷണിക്കുന്നു. എന്നാല്‍ പല കാരണങ്ങളാലും നേരിട്ടുള്ള ക്ലാസ്സുകളില്‍ വന്ന് പഠിക്കാന്‍ സാധിക്കാത്തവര്‍ക്കായി ബ്രില്ല്യന്‍സ് കോളേജ് ഒരുക്കുന്ന ബദല്‍ സംവിധാനമാണ് L.D ക്ലര്‍ക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ്. സിലബസ് അനുസരിച്ച് തയ്യാറാക്കിയ പുസ്തകങ്ങളുടെ സമാഹരണമാണ് L.D ക്ലര്‍ക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ്.പരീക്ഷാ സിലബസ് പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ കറസ്‌പോണ്ടന്‍സ് കോഴ്‌സില്‍ തെരഞ്ഞെടുത്ത ചോദ്യങ്ങളും മാത്യക പരീക്ഷകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഘട്ടം ഘട്ടമായാണ് കറസ്‌പോണ്ടന്‍സ് കോഴ്‌സ് പാഠഭാഗങ്ങള്‍ അയച്ചു തരിക. L.D ക്ലര്‍ക്ക് കറസ്‌പോണ്ടന്‍സ് കോഴ്‌സ് ഫീസ് 1300/- രൂപയാണ്. തുക MO/DD ആയി Brilliance College, S.S Kovil Road ,Trivandrum എന്ന വിലാസത്തില്‍ അയച്ചാല്‍ പാഠഭാഗങ്ങള്‍ തപാലില്‍ /കൊറിയര്‍ വഴി വീട്ടില്‍ എത്തിച്ചു തരുന്നു.(കൊറിയര്‍ വേഗത്തില്‍ കിട്ടുന്നതിനുവേണ്ടി നിങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ കൂടി പ്രതേ്യകം അറിയിക്കുക).

 

You can also make payment for correspondence course via Credit/Debit Card. Please click here.