Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 1


Maximum : 100 marks

Time :


 1. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത:

  (A) ലക്ഷ്മി എന്‍. മേനോന്‍
  (B) ലക്ഷ്മി സൈഗാള്‍
  (C) അന്നാ ചാണ്ടി
  (D) നഫീസ ജോസഫ്‌

 2. ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍

  (A) നിക്കോള്‍സണ്‍
  (B) ഡയര്‍
  (C) മോണ്ട്‌ഗോമറി
  (D) മക് ഡൊണാള്‍ഡ്‌

 3. കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

  (A) മേഘാലയ
  (B) മണിപ്പൂര്‍
  (C) മദ്ധ്യപ്രദേശ്‌
  (D) കേരളം

 4. ഭാരതത്തിന്റെ 1 രൂപ മുതല്‍ 10 രൂപ വരെയുള്ള നോട്ടുകള്‍ അടിക്കുന്നതെവിടെയാണ്?

  (A) ദേവാസില്‍
  (B) നോയ്ഡ
  (C) നാസിക്‌
  (D) സൂറത്ത്‌

 5. "പാവപ്പെട്ടവന്റെ ഊട്ടി" എന്നറിയപ്പെടുന്നത്?

  (A) പൊന്‍മുടി
  (B) മൂന്നാര്‍
  (C) നെല്ലിയാംപതി
  (D) ആലത്തൂര്‍

 6. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?

  (A) മാമം
  (B) മഞ്ചേശ്വരം
  (C) കല്ലായി
  (D) ഉപ്പള

 7. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ഏത് ?

  (A) പെന്‍ഗ്വിന്‍
  (B) മരംകൊത്തി
  (C) വവ്വാല്‍
  (D) കൊക്ക്‌

 8. തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

  (A) ഋഷികേശ്‌
  (B) മധുര
  (C) അഡയാര്‍
  (D) നാസിക്‌

 9. സൂര്യപ്രകാശത്തെ ഏറ്റവും അധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

  (A) ഭൂമി
  (B) ശുക്രന്‍
  (C) വ്യാഴം
  (D) ബുധന്‍

 10. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?

  (A) യൂറിഗഗാറിന്‍
  (B) നീലാംസ്‌ട്രോങ്‌
  (C) ഗലിലീയോ
  (D) മെഗല്ലന്‍

 11. കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധ സസ്യം?

  (A) തുളസി
  (B) വേപ്പ്‌
  (C) ആടലോടകം
  (D) പേരാല്‍

 12. പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?

  (A) ദശാവതാരം
  (B) കേരള കഫേ
  (C) ആറാം തമ്പുരാന്‍
  (D) നരസിംഹം

 13. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ?

  (A) അക്ബര്‍
  (B) ബാബര്‍
  (C) ഷാജഹാന്‍
  (D) ഹുമയൂണ്‍

 14. താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്?

  (A) സുസ്മിതാ സെന്‍
  (B) ഐശ്വര്യാ റോയ്‌
  (C) യുക്താ മുഖി
  (D) പ്രിയങ്ക ചോപ്ര

 15. "സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?

  (A) നാഗ്പൂര്‍
  (B) ജലന്തര്‍
  (C) മുംബൈ
  (D) വാരണാസി

 16. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വീകരിച്ച മതം?

  (A) ക്രിസ്തുമതം
  (B) ബുദ്ധമതം
  (C) ജൈനമതം
  (D) ഇതൊന്നുമല്ല

 17. കേരള ചരിത്രത്തിലെ പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം :

  (A) 1947
  (B) 1946
  (C) 1945
  (D) 1940

 18. 1946 ലെ ഇന്ത്യന്‍ നാവിക കലാപം നടന്ന സ്ഥലമേത് ?

  (A) ചെന്നൈ
  (B) ഡല്‍ഹി
  (C) കൊല്‍ക്കത്ത
  (D) മുംബൈ

 19. സിന്ധുനദീതട സംസ്‌കാരത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?

  (A) ഇവിടെ നിലനിന്ന സാംസ്‌കാരത്തിന് 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
  (B) പല നിലകള്‍ ഉള്ള കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.
  (C) ഇവിടുത്തെ ജനങ്ങള്‍ പഞ്ഞിവസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ധരിക്കുകയും ചെയ്തിരുന്നു.
  (D) ഇവിടുത്തെ ജനങ്ങള്‍ കൃഷിയില്‍ വ്യാപൃതരായിരുന്നു.

 20. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌

  (A) ഒ.എന്‍.വി.കുറുപ്പ്‌
  (B) സുഗതകുമാരി
  (C) കാക്കനാടന്‍
  (D) ശ്രീരാമന്‍

 21. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

  (A) കൂടല്‍ മാണിക്യം ക്ഷേത്രം
  (B) തിരുവാര്‍പ്പ് ക്ഷേത്രം
  (C) ആദിത്യപുരം
  (D) പനച്ചിക്കാട് ക്ഷേത്രം

 22. കോളിഫ്‌ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ?

  (A) ഇല
  (B) തണ്ട് ഭാഗം
  (C) പുഷ്പം
  (D) ഫലം

 23. താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?

  (A) ഒറീസ
  (B) ബീഹാര്‍
  (C) ആന്ധ്രാപ്രദേശ്‌
  (D) പഞ്ചാബ്‌

 24. ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?

  (A) IRS 1A
  (B) IRS 1C
  (C) IRB 1B
  (D) IRS 1D

 25. ബുദ്ധമതത്തെ അംഗീകരിക്കാത്ത ഭരണാധികാരി?

  (A) അശോകന്‍
  (B) കനിഷ്‌കന്‍
  (C) കാലാശോകന്‍
  (D) ശശാങ്കന്‍

 26. വേദാംഗങ്ങളുടെ എണ്ണം

  (A) 5
  (B) 6
  (C) 7
  (D) 8

 27. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :

  (A) തെര്‍മോസ്ഫിയര്‍
  (B) മിസോസ്ഫിയര്‍
  (C) സ്ട്രാറ്റോസ്ഫിയര്‍
  (D) ട്രോപ്പോസ്ഫിയര്‍

 28. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര?

  (A) 13
  (B) 11
  (C) 9
  (D) 20

 29. ഒരു ടോര്‍ച്ച് ബാറ്ററിയുടെ വോള്‍ട്ട്:

  (A) 2V
  (B) 1V
  (C) 2.5V
  (D) 1.5V

 30. ജൈനമതത്തിലെ ഒന്നാമത്തെ തീര്‍ത്ഥങ്കരന്‍ ആര് ?

  (A) റിഷബന്‍
  (B) റിഷബന്‍ോന
  (C) വര്‍ദ്ധമാനമഹാവീരന്‍
  (D) ഇവരാരുമല്ല.

 31. ഇത്തിഹാദ് എയര്‍വേയ്‌സ് ഏത് രാജ്യത്തിന്റേതാണ്?

  (A) ഇംഗ്ലണ്ട്‌
  (B) അമേരിക്ക
  (C) യു.എ.ഇ.
  (D) ഇന്തോനേഷ്യ

 32. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍?

  (A) സെന്റ്. ജോണ്‍സ്, ന്യൂയോര്‍ക്ക്‌
  (B) സെന്റ്. മേരീസ്, ലണ്ടന്‍
  (C) സെന്റ്. ജോസഫ്, ന്യൂയോര്‍ക്ക്‌
  (D) സെന്റ്. ആന്റണീസ്, പോര്‍ച്ചുഗല്‍

 33. ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?

  (A) 368
  (B) 358
  (C) 348
  (D) 338

 34. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌

  (A) ഹര്‍ഷവര്‍ധനന്‍
  (B) പൃഥ്വീരാജ് ചൗഹാന്‍
  (C) അനങ്കപാലന്‍
  (D) ഗോപാല

 35. അഷ്ടപ്രധാനുമായി ബന്ധപ്പെട്ട ഭരണാധികാരി

  (A) ഔറംഗസീബ്
  (B) കൃഷ്ണദേവരായര്‍
  (C) ശിവജി
  (D) മാന്‍സിംഗ്‌

 36. ഇന്ത്യയിലെ എഡിസന്‍ എന്നറിപ്പെടുന്നത്?

  (A) ഡോ. അലോഷ്യസ്‌
  (B) ഡോ. ആര്‍. രാമറാവു
  (C) ഡോ. രാജരാമണ്ണ
  (D) ജി.ഡി.നായിഡു

 37. ലോക ആസ്തമ ദിനം:

  (A) ഡിസംബര്‍ 6
  (B) മെയ് 6
  (C) ഒക്‌ടോബര്‍ 9
  (D) ആഗസ്റ്റ് 9

 38. ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്

  (A) അക്ബര്‍
  (B) ജഹാംഗീര്‍
  (C) ഷാജഹാന്‍
  (D) ഔറംഗസീബ്

 39. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം

  (A) 8
  (B) 7
  (C) 9
  (D) 12

 40. "ദൈ്വതാദൈ്വത"ത്തിന്റെ ഉപജ്ഞാതാവ്?

  (A) വല്ലഭാചാര്യന്‍
  (B) രാമാനുജാചാര്യര്‍
  (C) നിംബാര്‍ക്കന്‍
  (D) ബാസവന്‍

 41. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്

  (A) നവംബര്‍ 26, 1949
  (B) ജനുവരി 26, 1950
  (C) ആഗസ്റ്റ് 15, 1947
  (D) ആഗസ്റ്റ് 14, 1947

 42. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം

  (A) 1192
  (B) 1194
  (C) 1193
  (D) 1191

 43. ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

  (A) രാജീവ് ഗാന്ധി
  (B) ഇന്ദിരാഗാന്ധി
  (C) ജവഹര്‍ലാല്‍ നെഹ്‌റു
  (D) പി.വി.നരസിംഹറാവു

 44. പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?

  (A) ഇറ്റലി
  (B) ഇസ്രായേല്‍
  (C) ജപ്പാന്‍
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 45. സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?

  (A) ഇന്ത്യ
  (B) നേപ്പാള്‍
  (C) പോര്‍ച്ചുഗല്‍
  (D) ശ്രീലങ്ക

 46. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്

  (A) എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി
  (B) ലോറന്‍സ് ഡുന്‍ഡാസ്‌
  (C) ചെംസ്‌ഫോഡ് പ്രഭു
  (D) റീഡിംഗ് പ്രഭു

 47. 'വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന്‍ ആര് ?

  (A) ഇന്ദ്രന്‍
  (B) വരുണന്‍
  (C) മുരുകന്‍
  (D) വിഷ്ണു

 48. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത് ?

  (A) 1930 ജനുവരി
  (B) 1942 മാര്‍ച്ച്
  (C) 1939 സെപ്റ്റംബര്‍
  (D) 1942 ആഗസ്റ്റ്

 49. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു:

  (A) സില്‍വര്‍ ബ്രോമൈഡ്‌
  (B) സില്‍വര്‍ അയോഡൈസ്‌
  (C) കോപ്പര്‍ സള്‍ഫൈറ്റ്‌
  (D) അലൂമിനിയം സള്‍ഫൈറ്റ്‌

 50. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?

  (A) യവനിക
  (B) മതിലുകള്‍
  (C) ഉത്സവപിറ്റേന്ന്‌
  (D) എലിപ്പത്തായം

 51. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) കവിത
  (B) പുസ്തകം
  (C) നോവല്
  (D) ലേഖനം

 52. a) ഏലം                (b) ബദാം              (c) ജീരകം             (d) ഗ്രാമ്പൂ  (A) A
  (B) B
  (C) C
  (D) D

 53. 4 പേരുടെ ശരാശരി വയസ്സ് 24. അഞ്ചാമത് ഒരാള്‍ കൂടി ചേര്‍ന്നാല്‍ ശരാശരി വയസ്സ് 25. അഞ്ചാമന്റെ വയസ്സ് എത്ര ?  (A) 26
  (B) 27
  (C) 28
  (D) 29

 54. സംഖ്യാശ്രേണി പൂരിപ്പിക്കുക :

  20, 19, 17, (...), 10, 5  (A) 12
  (B) 13
  (C) 14
  (D) 15

 55. 4 = 61; 5 = 52; 6 = 63; 7 = ?  (A) 39
  (B) 49
  (C) 94
  (D) 100

 56. 0, 2, 6, 12, 20 –––––  (A) 26
  (B) 28
  (C) 30
  (D) 32

 57. (a)          LKN        (b)          RQT        (c)           VUW     (d)          CBE  (A) A
  (B) B
  (C) C
  (D) D

 58. പൂരിപ്പിക്കുക :

  ഓസ്‌കാര്‍: സിനിമ :: ബുക്കര്‍:––––––  (A) നാടകം
  (B) സാഹിത്യം
  (C) സാമൂഹ്യപ്രവര്ത്തനം
  (D) സ്പോര്ട്ട്സ് 59. (A) A
  (B) B
  (C) C
  (D) D

 60. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––  (A) കരള്
  (B) രക്തം
  (C) കണ്ണ്
  (D) വൃക്ക

 61. ഒരു കോഡനുസരിച്ച് AWAKE-നെ ZVZID എന്ന് എഴുതിയാല്‍ അതേ കോഡനുസരിച്ച് FRIEND-നെ എങ്ങനെ എഴുതാം?  (A) EQHMDE
  (B) EQHMDE
  (C) EQHDMC
  (D) UQHDMF

 62. കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകള്‍ വിറ്റ ഒരു കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകള്‍ വിറ്റു. കമ്പനിയുടെ വളര്‍ച്ച എത്ര ശതമാനമാണ്?  (A) 24.11
  (B) 31
  (C) 31.78
  (D) 24 63. (A) 8
  (B) 10
  (C) 12
  (D) 14

 64. സീത തന്റെ വീട്ടില്‍ നിന്നും നേരെ മുന്നില്‍ കൂടി 10 മീറ്റര്‍ നടന്നതിന് ശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീറ്റര്‍ നടന്നു. അതിനുശേഷം ഓരോ പ്രാവശ്യവും ഇടത്തോട്ട് തിരിഞ്ഞ്  യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില്‍ നടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും ഇപ്പോള്‍ അവള്‍ എത്ര അകലത്തിലാണ്?  (A) 10 മീറ്റര്
  (B) 20 മീറ്റര്
  (C) 23 മീറ്റര്
  (D) 5 മീറ്റര്

 65. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?  (A) 7 മണി
  (B) 4 മണി
  (C) 8 മണി
  (D) 10 മണി

 66. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര  (A) 38
  (B) 34
  (C) 26
  (D) 30 67. (A) 5
  (B) 2
  (C) 6
  (D) 21

 68. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്‍ഘചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണമെത്ര?  (A) 81 cm2
  (B) 256 cm2
  (C) 25 cm2
  (D) 144 cm2

 69. താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപിടിക്കുക: ––––, fmt, kry, pwd, ubi

  (A) aho
  (B) ago
  (C) afo
  (D) ako

 70. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട, നാല് ബ്ലൗസ്, മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം?

  (A) 36
  (B) 34
  (C) 33
  (D) 35

 71. No matter...............you must keep trying

  (A) how difficult it seem
  (B) however seems it difficult
  (C) however it seems difficult.
  (D) how difficult it seems.

 72. Choose the correct one word: The act of killing oneself

  (A) regicide
  (B) genocide
  (C) suicide
  (D) accident

 73. I want to avoid .............. him

  (A) to meet
  (B) from meeting
  (C) meeting
  (D) meets

 74. I am taller than you ..................?

  (A) aren’t I
  (B) am I
  (C) is it
  (D) isn’t it

 75. The police man asked me where..........

  (A) I am going
  (B) I was going
  (C) am I going
  (D) was I going

 76. He would not have written this if he –––––– the news.

  (A) would not hear
  (B) would have not heard
  (C) had not been heard
  (D) had heard

 77. I cold scarcely .............. his writing.

  (A) make out
  (B) make up
  (C) make of
  (D) make up for

 78. One who has no or little education is said to be

  (A) ignorant
  (B) insane
  (C) illiterate
  (D) illegible

 79. While I was in hospital, they gave me –––––– X ray.

  (A) the
  (B) an
  (C) a
  (D) none of these

 80. ABDICATE means

  (A) to renounce
  (B) to accept
  (C) to win
  (D) to lose heart

 81. He returned after -------- hour.

  (A) a
  (B) an
  (C) the
  (D) just

 82. John Keats, the famous English poet, died –––––– consumption.

  (A) of
  (B) from
  (C) out
  (D) on

 83. The synonym of accuse is :

  (A) claim
  (B) flame
  (C) blame
  (D) game

 84. The antonym for ‘similar’ is :

  (A) familiar
  (B) unsimilar
  (C) dissimilar
  (D) insimilar

 85. I have been reading this book ......... the beginning of the year

  (A) for
  (B) while
  (C) since
  (D) when

 86. It is not uncommon to _______ an oasis in the desert.

  (A) see
  (B) find
  (C) identify
  (D) None of the above

 87. I will think ..................the matter.

  (A) about
  (B) of
  (C) in
  (D) on

 88. The opposite of ‘Transparent’ is

  (A) Observe
  (B) Obtuse
  (C) Opaque
  (D) Translucent

 89. Mohan is five years senior ........... Jaleel.

  (A) than
  (B) of
  (C) to
  (D) for

 90. In the dark I bumped............a chair.

  (A) off
  (B) against
  (C) on
  (D) into

 91. Suresh, today you must join with us for lunch.  (A) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കുടും.
  (B) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം.
  (C) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം.
  (D) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും

 92. ശരിയായ രൂപമേത് ?  (A) വൃച്ഛികം
  (B) വൃച്ഛിഗം
  (C) വൃശ്ചികം
  (D) വൃശ്ചിഗം

 93. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:  (A) മഹാ + ചരിതം
  (B) മഹദ് + ചരിതം
  (C) മഹത് + ചരിതം
  (D) മഹസ് + ചരിതം

 94. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?  (A) ശരീരാധ്വാനം
  (B) ശരീരപ്രകൃതി
  (C) ശരീരസൗന്ദര്യം
  (D) ശരീരകാന്തി

 95. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?  (A) തോള്വള
  (B) പീതാംബരം
  (C) കൊന്നത്തെങ്ങ്
  (D) നീലാകാശം

 96. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?  (A) കളഭം
  (B) ഹരിണം
  (C) സിന്ധൂരം
  (D) കരി

 97. I have been having fever for the last two days.  (A) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
  (B) എനിക്ക് പനി തുടങ്ങിയാല് രണ്ടു ദിവസം നീണ്ടുനില്ക്കും
  (C) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
  (D) ഞാന് പനിമൂലം രണ്ടു ദിവസം കിടന്നു

 98. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?

  (A) ഗുണനാമം
  (B) ക്രിയാനാമം
  (C) മേയനാമം
  (D) സര്വ്വനാമം

 99. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് :  (A) കേവലവാക്യം
  (B) മഹാവാക്യം
  (C) നിര്ദ്ദേശകവാക്യം
  (D) സങ്കീര്ണ്ണവാക്യം

 100. I got a message from an alien friend.  (A) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു.
  (B) എനിക്ക് വിദേശ സുഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു.
  (C) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു
  (D) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു