Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 10


Maximum : 100 marks

Time :


 1. "സിറ്റി ഓഫ് ജോയ്" എന്ന കൃതിയുടെ കര്‍ത്താവ് :

  (A) ഹെര്‍മ്മന്‍ ഹെസ്സ്‌
  (B) ലോറി കോളിന്‍സ
  (C) ഗുന്തര്‍ ഗ്രാസ്‌
  (D) ഡൊമിനിക് ലാപിയര്‍

 2. സണ്‍ബേണ്‍ ഉണ്ടാകുന്നത് ഏതു കിരണങ്ങളാലാണ് ?

  (A) ഗാമാ
  (B) ഇന്‍ഫ്രാറെഡ്‌
  (C) ആല്‍ഫ
  (D) അള്‍ട്രാ വയലറ്റ്‌

 3. "സമസ്ത കേരളം പി.ഒ." എന്ന കാവ്യസമാഹാരം ആരുടേതാണ്?

  (A) സച്ചിദാനന്ദന്‍
  (B) രഞ്ജിത്ത്‌
  (C) വിനയചന്ദ്രന്‍
  (D) ഏഴാച്ചേരി രാമചന്ദ്രന്‍

 4. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ?

  (A) ഹൃദയം
  (B) കരള്‍
  (C) ശ്വാസകോശം
  (D) മസ്തിഷ്‌കം

 5. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌

  (A) ഓമനക്കുഞ്ഞമ്മ
  (B) കൊര്‍ണേലിയ സിറാബ്ജി
  (C) കെ.കെ.ഉഷ
  (D) ഫാത്തിമാ ബീവി

 6. ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു ?

  (A) നളന്ദ
  (B) തക്ഷശില
  (C) വിശ്വഭാരതി
  (D) മധുര

 7. "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌

  (A) ഒ.എന്‍.വി.
  (B) ഏഴാച്ചേരി
  (C) വള്ളത്തോള്‍
  (D) ഉള്ളൂര്‍

 8. 'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

  (A) ത്രിപുര
  (B) ഉത്തരാഖണ്ഡ്‌
  (C) ഉത്തര്‍പ്രദേശ്‌
  (D) തമിഴ്‌നാട്‌

 9. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?

  (A) ഉത്തര്‍പ്രദേശ്‌
  (B) മധ്യപ്രദേശ്‌
  (C) ബീഹാര്‍
  (D) പശ്ചിമ ബംഗാള്‍

 10. മികച്ച നടനുള്ള 51-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതാര്‍ക്കാണ്?

  (A) വിക്രം
  (B) പങ്കജ് കപൂര്‍
  (C) അജയ് ദേവ്ഗണ്‍
  (D) ചന്ദ്രശേഖര്‍

 11. കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?

  (A) എറണാകുളം
  (B) കുട്ടനാട്‌
  (C) കൊടുങ്ങല്ലൂര്‍
  (D) പുനലൂര്‍

 12. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ ഗോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം

  (A) 1925
  (B) 1924
  (C) 1921
  (D) 1920

 13. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും വലിയ ഭരണവിഭാഗം ഏത് ?

  (A) കോട്ടം
  (B) നാഡു
  (C) കുറം
  (D) മണ്ഡലം

 14. 2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :

  (A) വ്യാഴഗ്രഹത്തിലുണ്ടായ ഉത്ക്കാവര്‍ഷം.
  (B) ഇന്ത്യയില്‍ ദൃശ്യമല്ലാതിരുന്ന പൂര്‍ണ സൂര്യഗ്രഹണം.
  (C) ഭൂമിയില്‍ പതിച്ച ശക്തമായ സൗരോര്‍ജ്ജക്കാറ്റ്.
  (D) ചൊവ്വാഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവന്നത്.

 15. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) ഹണ്ടര്‍ കമ്മീഷന്‍
  (C) സൈമണ്‍ കമ്മീഷന്‍
  (D) ക്യാബിനറ്റ് മിഷന്‍

 16. പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്:

  (A) 1650-ല്‍
  (B) 1661-ല്‍
  (C) 1670-ല്‍
  (D) 1690-ല്‍

 17. 'നേതാജി' എന്ന് ഭാരതീയര്‍ വിളിച്ചിരുന്ന നേതാവ് ?

  (A) ഗാന്ധിജി
  (B) ജവഹര്‍ലാല്‍ നെഹ്‌റു
  (C) സുഭാഷ് ചന്ദ്രബോസ്
  (D) സി. ആര്‍. ദാസ്

 18. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം.

  (A) നിക്കോട്ടിന്‍
  (B) പെക്ടിന്‍
  (C) കരോട്ടിന്‍
  (D) നിയോസിന്‍

 19. ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത്?

  (A) കിറ്റ്‌സ്മാന്‍ ഷൂപ്പ്‌
  (B) പ്രിട്ടോറിയ
  (C) പീറ്റര്‍മാരിസ്റ്റ്‌സ് ബര്‍ഗ്‌
  (D) ഊപിങ്ടണ്‍

 20. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി?

  (A) പട്ടം താണുപിള്ള
  (B) കെ. കരുണാകരന്‍
  (C) ആര്‍. ശങ്കര്‍
  (D) സി. കേശവന്‍

 21. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?

  (A) സിനിമോള്‍
  (B) പ്രീജാ ശ്രീധരന്‍
  (C) ഇന്ദു
  (D) ആനി ജോണ്‍

 22. ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷ ?

  (A) 1974
  (B) 1975
  (C) 1976
  (D) 1977

 23. ജാലിയന്‍വാലാ ബാഗില്‍ വെടിവെക്കാന്‍ ഉത്തരവിട്ട ജനറല്‍?

  (A) ജനറല്‍ തെഗാര്‍ട്ട്‌
  (B) ജനറല്‍ ഒഡ്യാര്‍
  (C) ജനറല്‍ ഡയര്‍
  (D) ജനറല്‍ സിംപ്‌സണ്‍

 24. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ്?

  (A) ട്രോപ്പോസ്ഫിയര്‍
  (B) മിസോസ്ഫിയര്‍
  (C) ഹെറ്ററോസ്ഫിയര്‍
  (D) തെര്‍മോസ്ഫിയര്‍

 25. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം?

  (A) 21-ാം സ്ഥാനം
  (B) 23-ാം സ്ഥാനം
  (C) 26-ാം സ്ഥാനം
  (D) 25-ാം സ്ഥാനം

 26. ലോകത്ത് റബ്ബറുല്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യം :

  (A) ഇന്ത്യ
  (B) ഇന്തോനേഷ്യ
  (C) മലേഷ്യ
  (D) തായ്‌ലാന്റ്‌

 27. പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത് :

  (A) ചൈനാക്കാര്‍
  (B) റഷ്യക്കാര്‍
  (C) അറബികള്‍
  (D) ഇന്ത്യാക്കാര്‍

 28. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

  (A) മനില
  (B) സിങ്കപ്പൂര്‍
  (C) ക്വലാലംപൂര്‍
  (D) റങ്കൂണ്‍

 29. തുഗ്ലക്ക് വംശ സ്ഥാപകന്‍

  (A) മുഹമ്മദ്ബിന്‍ തുഗ്ലക്ക്
  (B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌
  (C) ഫിറോസ്ഷാ തുഗ്ലക്ക്
  (D) മുഹമ്മദ്ബിന്‍ II

 30. ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്റെ കാലത്താണ്?

  (A) റിപ്പണ്‍ പ്രഭു
  (B) കാനിംഗ് പ്രഭു
  (C) ഡല്‍ഹൗസി
  (D) വില്യംബെന്റിക്‌

 31. വിമാനഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരത്തിന്റെ പേര് ?

  (A) മഗ്നേലിയം
  (B) ഡ്യൂറാലുമിന്‍
  (C) ടങ്സ്റ്റണ്‍
  (D) നിക്രോം

 32. ലാലാ ലജ്പത് റായ്ക്ക് മരണകാരണമായ പരിക്കേറ്റത് എന്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴായിരുന്നു.

  (A) റൗലത്ത് നിയമം
  (B) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
  (C) സൈമണ്‍ കമ്മീഷന്‍
  (D) ക്രിപ്‌സ് മിഷന്‍

 33. ചാലൂക്യരാജാവായ പുലികേശി II പരാജയപ്പെടുത്തിയ ഉത്തരേന്ത്യന്‍ രാജാവ് ആര് ?

  (A) ഹര്‍ഷവര്‍ധനന്‍
  (B) സമുദ്രഗുപ്തന്‍
  (C) ശശാങ്കന്‍
  (D) പ്രവരസേനന്‍

 34. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി

  (A) ഷാ ആലം
  (B) ബഹദൂര്‍ഷാ സഫര്‍
  (C) ഔറംഗസീബ്
  (D) ദാര

 35. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?

  (A) ലാന്‍സ് ഡൗണ്‍
  (B) കഴ്‌സണ്‍ പ്രഭു
  (C) ചെംസ്‌ഫോര്‍ഡ്‌
  (D) റിപ്പണ്‍ പ്രഭു

 36. ഫോമോസ്, ഡിമോസ് ഇവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?

  (A) ശനി
  (B) ചൊവ്വ
  (C) വ്യാഴം
  (D) ശുക്രന്‍

 37. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌

  (A) ബാബര്‍
  (B) അക്ബര്‍
  (C) ഹുമയൂണ്‍
  (D) ഔറംഗസേബ്‌

 38. ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ ?

  (A) കാബൂള്‍
  (B) ഡല്‍ഹി
  (C) ആഗ്ര
  (D) സിക്കന്ദ്രാ

 39. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

  (A) എം.ടി. വാസുദേവന്‍നായര്‍
  (B) പി.സി. കുട്ടികൃഷ്ണന്‍
  (C) പി. കേശവദേവ്‌
  (D) സി. രാധാകൃഷ്ണന്‍

 40. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

  (A) കാര്‍ഷിക നികുതി
  (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
  (C) വാണിജ്യ നികുതി
  (D) വിവാഹനികുതി

 41. ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ -------- പര്‍വ്വതത്തിനുദാഹരണമാണ്.

  (A) അവശിഷ്ട
  (B) ഖണ്ഡ
  (C) മടക്ക്‌
  (D) ആഗ്നേയ

 42. ബ്ലീച്ചിംഗ് പൗഡറിന്റെ രാസനാമം?

  (A) കോപ്പര്‍ സള്‍ഫേറ്റ്‌
  (B) കോപ്പര്‍ കാര്‍ബണേറ്റ്‌
  (C) കാല്‍സ്യം ഹൈപ്പോക്ലോറൈറ്റ്‌
  (D) അമോണിയം കാര്‍ബണേറ്റ്‌

 43. ഭൂമികുലുക്കവും അനുബന്ധപ്രവര്‍ത്തനത്തെയും പറ്റിയുള്ള പഠനത്തിന്റെ ശാസ്ത്രനാമം.

  (A) മൈക്കോളജി
  (B) സീസ്‌മോളജി
  (C) ആര്‍ക്കിയോളജി
  (D) കോസ്‌മോളജി

 44. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?

  (A) ശ്രീചിത്തിര തിരുന്നാള്‍
  (B) മാര്‍ത്താണ്ഡവര്‍മ്മ
  (C) സ്വാതിതിരുന്നാള്‍
  (D) ശ്രീമൂലം തിരുന്നാള്‍

 45. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത:

  (A) ലക്ഷ്മി എന്‍. മേനോന്‍
  (B) ലക്ഷ്മി സൈഗാള്‍
  (C) അന്നാ ചാണ്ടി
  (D) നഫീസ ജോസഫ്‌

 46. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?

  (A) ഒരു സ്ത്രീ വിമോചന സംഘടന
  (B) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സംഘടന
  (C) സ്ത്രീ സ്വാശ്രയ സംഘടന
  (D) ഒരു മനുഷ്യാവകാശ സംഘടന

 47. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

  (A) ഈഫല്‍ ടവര്‍
  (B) ബുര്‍ജ് ഖലീഫ
  (C) തായ്‌പെയ്‌
  (D) സി.എന്‍.ടവര്‍

 48. സിംഹം സാധാരണ എത്ര കുട്ടികളെയാണ് പ്രസവിക്കുന്നത്?

  (A) ഒന്ന്‌
  (B) രണ്ട്‌
  (C) മൂന്ന്‌
  (D) നാല്‌

 49. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?

  (A) എയ്ഡ്‌സ്‌
  (B) പാര്‍ക്കിന്‍സണ്‍
  (C) സാര്‍സ്‌
  (D) ഹെപ്പറ്റൈറ്റിസ്‌

 50. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്?

  (A) അമ്പുകുത്തിമല
  (B) കുറവന്‍മല
  (C) കുറത്തിമല
  (D) കുറിച്ച്യര്‍മല

 51. 4 പേരുടെ ശരാശരി വയസ്സ് 24. അഞ്ചാമത് ഒരാള്‍ കൂടി ചേര്‍ന്നാല്‍ ശരാശരി വയസ്സ് 25. അഞ്ചാമന്റെ വയസ്സ് എത്ര ?  (A) 26
  (B) 27
  (C) 28
  (D) 29

 52. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) സൃഷ്ടി
  (B) സ്ഥിതി
  (C) സമയം
  (D) സംഹാരം

 53. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) കവിത
  (B) പുസ്തകം
  (C) നോവല്
  (D) ലേഖനം

 54. രാമുവിന്റെ അച്ഛന്‍ നളിനിയുടെ സഹോദരനാണ്. എങ്കില്‍  നളിനി രാമുവിന്റെ ആരാണ്?  (A) മരുമകള്
  (B) സഹോദരി
  (C) മകള്
  (D) അമ്മായി

 55. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) ADE
  (B) LOP
  (C) RUW
  (D) EHI

 56. A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത്് ?  (A) ഭര്ത്താവ്
  (B) ഭാര്യ
  (C) സഹോദരി
  (D) അച്ഛന്

 57. താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക? ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങളാണുള്ളത്. ഇതില് ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില് മൂന്നെണ്ണത്തിന് ഉത്തരം എഴുതണം.ഇതില് എത്ര ഭാഗങ്ങള്ക്ക് ഉത്തരമെഴുതണം?

  (A) 6
  (B) 12
  (C) 15
  (D) 18

 58. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a

  (A) aabba
  (B) abbaa
  (C) ababa
  (D) babab

 59. 16000 സോപ്പുകള്‍ വിറ്റുതീര്‍ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?  (A) 62.07
  (B) 61.7
  (C) 63.7
  (D) 60.7

 60. ഒരു കന്നുകാലിച്ചന്തയില്‍ കന്നുകാലികളും വില്പനക്കാരായി എത്തിയവരും ഉണ്ട്. ചന്തയില്‍ ആകെ 128 തലകളും 420 കാലുകളും ഒരാള്‍ എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ അവിടെ എത്ര പശുക്കള്‍, എത്ര മനുഷ്യര്‍?

  (A) 81, 47
  (B) 80, 48
  (C) 90, 38
  (D) 82, 46

 61. ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകള്‍വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണു കറുപ്പുനിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണു വെള്ളനിറം. മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കായാല്‍ മഞ്ഞനിറത്തിന് എതിരെയുള്ള നിറം?  (A) പച്ച
  (B) നീല
  (C) ചുവപ്പ്
  (D) വെള്ള

 62. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്, സാദൃശ്യമില്ലാത്തതു കണ്ടുപിടിക്കുക.  (A) കേരളം
  (B) തമിഴ്നാട്
  (C) കര്ണ്ണാടക
  (D) ന്യൂഡല്ഹി

 63. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) ശ്രീനാഥ്
  (B) വഡേക്കര്
  (C) ഗവാസ്കര്
  (D) ഡാല്മിയ

 64. (a) വത്സമ്മ    (b) സുനിതാറാണി    (c) ബീനാമോള്‍    (d) മല്ലേശ്വരി  (A) A
  (B) B
  (C) C
  (D) D

 65. താഴെ കൊടുത്തവയില്‍ ഒന്നൊഴിച്ച് ബാക്കി fratricides ന്റെ ആവര്‍ത്തനമാണ്. വാക്ക് കണ്ടുപിടിക്കുക.  (A) fratricides
  (B) fratricides
  (C) fratricides
  (D) fratricidies

 66. സംഖ്യാശ്രേണിയില്‍ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക:

  81, 69, 58, 48, 39, ....  (A) 12
  (B) 31
  (C) 22
  (D) ഇവയൊന്നുമല്ല

 67. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം ?  (A) 20
  (B) 22
  (C) 24
  (D) 21

 68. 25 + 58 = 2558; 43 + 57 = 4537 ആണെങ്കില്‍ 75 + 28 = ?  (A) 5728
  (B) 7582
  (C) 7582
  (D) 7258

 69. സൂര്യന് അതിന്റെ ഗ്രഹങ്ങള്‍ എന്നപോലെ ന്യൂക്ലിയസ്സിന് ––  (A) ആറ്റം
  (B) ഇലക്ട്രോണ്
  (C) ന്യൂട്രോണ്
  (D) പ്രോട്ടോണ്

 70. 51 കുട്ടികളുള്ള ഒരു ക്ലാസില്‍ മീനയുടെ റാങ്ക് 21 ആണെങ്കില്‍ അവസാനത്തുനിന്ന് തുടങ്ങുമ്പോള്‍ മീനയുടെ സ്ഥാനം എത്രാമതാണ്?  (A) 30
  (B) 32
  (C) 20
  (D) 31

 71. The cattle -------- grazing in the field.

  (A) was
  (B) am
  (C) is
  (D) are

 72. "Can you lend me a pound, ..........

  (A) No, sadly
  (B) I'm afraid not
  (C) I afraid no
  (D) Not, sorry

 73. Words that sound the same but have different meaning and spelling are called

  (A) Monophones
  (B) Homonyms
  (C) Homophones
  (D) Synonyms

 74. ‘Chaos’ means:

  (A) paradise
  (B) complete disorder or confusion
  (C) busy
  (D) solutide

 75. The antyonym of sympathy is

  (A) telepathy
  (B) apathy
  (C) allopathy
  (D) antipathy

 76. Papparazzi means

  (A) hater of women
  (B) made of paper
  (C) photographer
  (D) reporters of yellow journals

 77. He .............. in Trivandrum since 1980

  (A) was living
  (B) lived
  (C) is living
  (D) has been living

 78. I ................ this place seven years ago.

  (A) have visited
  (B) am visited
  (C) was visited
  (D) visited

 79. It ------ since 8’0 clock in the morning.

  (A) was raining
  (B) has been raining
  (C) rained
  (D) were rained

 80. Put ..... the light, please.

  (A) out
  (B) off
  (C) on
  (D) up

 81. We are confident –––– success.

  (A) in
  (B) of
  (C) about
  (D) on

 82. My friend Arun..........a lot of sports.

  (A) do
  (B) does
  (C) did
  (D) done

 83. The correctly spelt word is:

  (A) crusifixion
  (B) crucifixion
  (C) crucifiction
  (D) crusification

 84. Which of the following sentences is wrong?

  (A) My uncle went abroad last week
  (B) He was in a hurry to go to the office
  (C) If you work hard you will pass
  (D) No sooner had he reached home when the light went out

 85. Too many cooks spoil -------.

  (A) the broth
  (B) the wine
  (C) the food
  (D) none of these

 86. When the Minister ............ the function started.

  (A) arrived
  (B) arrive
  (C) arriving
  (D) arrival

 87. Just as I ............... on my rain coat the rain stopped

  (A) putting
  (B) shall put
  (C) was putting
  (D) will put

 88. The burglar jumped --------- the compound wall.

  (A) on
  (B) over
  (C) at
  (D) of

 89. In international business and politics, English is virtually a ________ language.

  (A) mundane
  (B) palpable
  (C) universal
  (D) dead

 90. Which of the following is the same in meaning as the phrase “ go on” ?

  (A) finish
  (B) continue
  (C) liberate
  (D) interrupt

 91. Sachin Tendulkar is one of the twinkling star of the cricket world.  (A) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിന് ടെന്ഡുല്ക്കര് എന്ന താരത്തിലൂടെയാണ്
  (B) ക്രിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളില് ഒന്നാണ് സച്ചിന് ടെന്ഡുല്ക്കര്.
  (C) ക്രിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന ഒരു താരമാണ് സച്ചിന് ടെന്ഡുല്ക്കര്
  (D) ക്രിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിന് ടെന്ഡുല്ക്കര്

 92. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?  (A) ഭിന്നിപ്പിക്കല്
  (B) വേര്തിരിച്ച് കാണിക്കല്
  (C) താരതമ്യം
  (D) വിശേഷണം

 93. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു?

  (A) സാംഖ്യം
  (B) ) ശുദ്ധം
  (C) പാരിമാണികം
  (D) വിഭാവകം

 94. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 95. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക  (A) പീഢനം
  (B) പീഠനം
  (C) പീഡനം
  (D) പീടനം

 96. മുന്‍വിനയെച്ചത്തിന് ഉദാഹരണം ഏത്?  (A) പോയിക്കണ്ടു
  (B) പോകെ കണ്ടു
  (C) പോകവേ കണ്ടു
  (D) പോയാല് കാണാം.

 97. She decided to have a go at fashion industry.  (A) ഫാഷന് വ്യവസായം ഉപേക്ഷിക്കാന് അവള് തീരുമാനിച്ചു.
  (B) ഫാഷന് വ്യവസായത്തില് ഒരു കൈ നോക്കാന് അവള് തീരുമാനിച്ചു.
  (C) ഫാഷന് വ്യവസായത്തില്നിന്നു പിന്മാറാന് അവള് തീരുമാനിച്ചു.
  (D) ഫാഷന് വ്യവസായത്തില്ത്തന്നെ തുടരാന് അവള് തീരുമാനിച്ചു.

 98. Play with fire - എന്നതിന്റെ മലയാള തര്‍ജ്ജമ:  (A) തീക്കൊള്ളികൊണ്ട് രസിക്കുക
  (B) തീ കൊണ്ട് രസിക്കുക
  (C) തീയിലേക്ക് ചാടുക
  (D) തീ കൊണ്ട് കളിക്കുക

 99. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?  (A) കണ്ടില്ല
  (B) നെന്മണി
  (C) ചാവുന്നു
  (D) മയില്പ്പീലി

 100. Suresh, today you must join with us for lunch.  (A) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കുടും.
  (B) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം.
  (C) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം.
  (D) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും