Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 2


Maximum : 100 marks

Time :


 1. പ്രസവിക്കുന്ന പാമ്പ് എത് ?

  (A) അണലി
  (B) പെരുമ്പാമ്പ്‌
  (C) മൂര്‍ഖന്‍
  (D) രാജവെമ്പാല

 2. ഇന്ത്യാക്കാര്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌ക്കരിക്കുവാനുളള കാരണം

  (A) കമ്മീഷനിലെ എല്ലാ അംഗങ്ങളും ഇന്ത്യാക്കാരായിരുന്നു.
  (B) ഇന്ത്യാക്കാരാരും കമ്മീഷനില്‍ അംഗങ്ങളല്ലായിരുന്നു.
  (C) ഗാന്ധിജിയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയില്ല.
  (D) സൈമണ്‍ ഇന്ത്യാക്കാരെ വെറുത്തിരുന്നു.

 3. ലോകത്തിലെ ഏറ്റവും വലിയ നദി :

  (A) നൈല്‍
  (B) ഹ്വയാങ്‌ഹോ
  (C) മിസ്സോറി - മിസ്സിസ്സിപ്പി
  (D) ആമസോണ്‍

 4. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

  (A) ഒറീസ
  (B) ബീഹാര്‍
  (C) രാജസ്ഥാന്‍
  (D) ജഗ്ജീവന്‍ റാം

 5. പോളോ കളിക്കിടെ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച സുല്‍ത്താന്‍?

  (A) കുത്തുബ്ദീന്‍ ഐബക്
  (B) ഹുമയൂണ്‍
  (C) ബാല്‍ബന്‍
  (D) ഔറംഗസീബ്‌

 6. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ?

  (A) മദന്‍ മോഹന്‍ മാളവ്യ
  (B) സെയ്ദ് അഹമ്മദ് ഖാന്‍
  (C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍
  (D) അരബിന്ദോ ഘോഷ്

 7. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

  (A) ഒളിമ്പസ് മോണ്‍സ്‌
  (B) മൗണ്ട് എവറസ്റ്റ്‌
  (C) മാക്‌സ്‌വെല്‍ മോണ്‍സ്‌
  (D) മൗണ്ട് ഓറിയോണ്‍

 8. "രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?

  (A) കാളിദാസന്‍
  (B) വാത്മീകി
  (C) ഭാസന്‍
  (D) ഭവഭൂതി

 9. ഇന്ത്യയില്‍ 'സതി' സമ്പ്രദായം നിര്‍ത്തലാക്കിയ വ്യക്തി :

  (A) റിപ്പണ്‍ പ്രഭ
  (B) വില്യം ബെന്റിക് പ്രഭു
  (C) വെല്ലിങ്ടണ്‍ പ്രഭു
  (D) എല്ലന്‍ബറോ പ്രഭു

 10. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍:

  (A) പോളി വിനൈല്‍ കാര്‍ബണേറ്റ്‌
  (B) ഫോസ്റ്റോ വനേഡിയം ക്ലോറൈഡ
  (C) പോളി വിനൈല്‍ ക്ലോറൈഡ്‌
  (D) ഫോസ്‌ഫോ വിനൈല്‍ ക്ലോറൈഡ്‌

 11. ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത

  (A) കഴ്‌സണ്‍ പ്രഭു
  (B) റിപ്പണ്‍പ്രഭു
  (C) ഡല്‍ഹൗസി
  (D) വേവല്‍

 12. പ്രാഥമികവര്‍ണ്ണം അല്ലാത്തത് :

  (A) നീല
  (B) കറുപ്പ്‌
  (C) പച്ച
  (D) ചുവപ്പ്‌

 13. ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

  (A) മനില
  (B) സിങ്കപ്പൂര്‍
  (C) ക്വലാലംപൂര്‍
  (D) റങ്കൂണ്‍

 14. കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധ സസ്യം?

  (A) തുളസി
  (B) വേപ്പ്‌
  (C) ആടലോടകം
  (D) പേരാല്‍

 15. ലോക പരിസ്ഥിതി ദിനം

  (A) ഏപ്രില്‍ 7
  (B) സെപ്തംബര്‍ 5
  (C) ഏപ്രില്‍ 5
  (D) ജൂണ്‍ 5

 16. ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?

  (A) സി.എഫ്. ആന്‍ഡ്രൂസ്‌
  (B) W.C. ബാനര്‍ജി
  (C) അണ്ണാദുരൈ
  (D) ബി.ആര്‍. അംബേദ്കര്‍

 17. ഫ്രഞ്ച് അധീനതയിലായിരുന്ന ഇന്ത്യന്‍ ഭൂപ്രദേശം:

  (A) ഗോവ
  (B) അന്തമാന്‍
  (C) ചന്ദ്രനഗര്‍
  (D) ദാമന്‍

 18. തുരിശിന്റെ രാസനാമം എന്ത് ?

  (A) കാത്സ്യം കാര്‍ബണേറ്റ്‌
  (B) കോപ്പര്‍ സള്‍ഫേറ്റ്‌
  (C) അമോണിയം ക്ലോറൈഡ്‌
  (D) പൊട്ടാസ്യം നൈട്രേറ്റ്‌

 19. "പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര് ?

  (A) ചോളന്മാര്‍
  (B) ചേരന്മാര്‍
  (C) ചാലൂക്യന്മാര്‍
  (D) പല്ലവര്‍

 20. ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത് ?

  (A) കാര്‍ഷിക നികുതി
  (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
  (C) വാണിജ്യ നികുതി
  (D) വിവാഹനികുതി

 21. 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍?

  (A) ഇറ്റലി
  (B) ഫ്രാന്‍സ്‌
  (C) ബ്രസീല്‍
  (D) ഉറുഗ്വേ

 22. രണ്ടാം അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

  (A) വസുദേവന്‍
  (B) കനിഷ്‌കന്‍
  (C) അശ്വഘോഷന്‍
  (D) ഹര്‍ഷന്‍

 23. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത്?

  (A) ഡല്‍ഹൗസി പ്രഭു
  (B) ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍
  (C) എഡ്വിന്‍ ലൂട്ടിന്‍സ്‌
  (D) ലേ കോര്‍ബൂസിയ

 24. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?

  (A) ലീനതാപം കൂടുതലായതിനാല്‍
  (B) പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
  (C) കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
  (D) അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍

 25. "ഇന്ത്യയുടെ രത്‌നം" എന്നറിയപ്പെടുന്നത് ?

  (A) അമൃത്‌സര്‍
  (B) ഗോവ
  (C) വിശാഖപട്ടണം
  (D) മണിപ്പൂര്‍

 26. "ആനന്ദമഠം" എഴുതിയതാരാണ്?

  (A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
  (B) സുബ്രഹ്മണ്യ ഭാരതി
  (C) ബാല ഗംഗാധര തിലകന്‍
  (D) രവീന്ദ്രനാഥ ടാഗോര്‍

 27. ‘ദ്രോണാചാര്യ’ അവാര്‍ഡ് നല്‍കിത്തുടങ്ങിയ വര്‍ഷം

  (A) 1985
  (B) 1980
  (C) 1978
  (D) 1987

 28. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാതിരുന്ന ഒരേയൊരു രാജഭരണമാണ് ----------

  (A) ഡല്‍ഹി സുല്‍ത്താന്‍മാര്‍
  (B) മറാത്ത രാജാക്കന്മാര്‍
  (C) മൈസൂര്‍ സുല്‍ത്താന്‍
  (D) ഇതൊന്നുമല്ല

 29. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?

  (A) കേണല്‍ ഡിലനോയ്‌
  (B) കേണല്‍ മണ്‍റോ
  (C) കേണല്‍ മെക്കാളെ
  (D) ഇവരാരുമല്ല

 30. താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു

  (A) തുക്കാറാം
  (B) രാംദാസ്
  (C) ഏക്‌നാദന്‍
  (D) ജ്ഞാനദേവന്‍

 31. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?

  (A) അഞ്ചാം സ്ഥാനം
  (B) മൂന്നാം സ്ഥാനം
  (C) ആറാം സ്ഥാനം
  (D) എട്ടാം സ്ഥാനം

 32. വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര് ?

  (A) മഹിപാലന്‍
  (B) ഗോപാലന്‍
  (C) ദേവപാലന്‍
  (D) ധര്‍മ്മപാലന്‍

 33. "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

  (A) പൂനത്തില്‍ കുഞ്ഞബ്ദുള്ള
  (B) വൈക്കം മുഹമ്മദ് ബഷീര്‍
  (C) നന്ദനാര്‍
  (D) സതീഷ് ബാബു പയ്യന്നൂര്‍

 34. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം.

  (A) ബുദ്ധമതം
  (B) ക്രിസ്തുമതം
  (C) ജൈനമതം
  (D) ഇസ്ലാം മതം

 35. ആയ് രാജവംശത്തിന്റെ തലസ്ഥാനം

  (A) പൊതിയന്‍മല
  (B) തലയ്ക്കന്‍മല
  (C) തലക്കുളം
  (D) കരകണ്ടീശ്വരം

 36. 1921-ല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം നടന്ന സ്ഥലം

  (A) അഹമ്മദാബാദ്
  (B) കല്‍ക്കട്ട
  (C) ഡല്‍ഹി
  (D) ഇന്‍ഡോര്‍

 37. 1927 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) സൈമണ്‍ കമ്മീഷന്‍
  (C) ക്യാബിനറ്റ് മിഷന്‍
  (D) ഹണ്ടര്‍ കമ്മീഷന്‍

 38. ഇന്ത്യയില്‍ വ്യാപാരത്തിനായി ഏറ്റവും അവസാനമെത്തിയ വിദേശികള്‍

  (A) പ്രഞ്ചുകാര്‍
  (B) ഡച്ചുകാര്‍
  (C) പോര്‍ച്ചുഗീസുകാര്‍
  (D) ഇംഗ്ലീഷുകാര്‍

 39. ചണ്ഡിഗഡ് നഗരം രൂപകല്‍പ്പന ചെയ്ത ശില്‍പി

  (A) ജോബ് ചര്‍ണോക്‌
  (B) ലാറി ബേക്കര്‍
  (C) ലെ കോര്‍ബോസിയര്‍
  (D) ഹാര്‍ഡിഞ്ച്‌

 40. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍?

  (A) വായു : ചൂട്‌
  (B) വായു : ഈര്‍പ്പം
  (C) വായു : ഓക്‌സിജന്‍
  (D) ഈര്‍പ്പം : ചൂട്‌

 41. "ആസ്‌ടെക്ക്" സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം?

  (A) ചിലി
  (B) മെക്‌സിക്കോ
  (C) പെറു
  (D) റഷ്യ

 42. കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?

  (A) ഫാബ്രിക് പെയിന്റിംഗ്‌
  (B) ഫ്രസ്‌കോപെയിന്റിംഗ്‌
  (C) ഗ്ലാസ് പെയിന്റിംഗ്‌
  (D) ഇതൊന്നുമല്ല

 43. ഇന്ത്യയിലാദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലെത്തിയത്?

  (A) പുരുഷോത്തമന്‍ ഠണ്ഡന്‍
  (B) മഹാദേവ് റെഡ്ഡി
  (C) വീരേന്ദ്രകുമാര്‍
  (D) ജോണ്‍ മത്തായി

 44. ലോക എയ്ഡ്‌സ് ദിനം എന്നാണ് ?

  (A) ഡിസംബര്‍ 1
  (B) ജനുവരി 1
  (C) സെപ്തംബര്‍ 5
  (D) മെയ് 8

 45. ഇന്ത്യയുടെ വിദേശനയം വൈദേശികമല്ല.അതു പൂര്‍ണ്ണമായും സ്വദേശീയവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വേരുറച്ചതുമാണ്.ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

  (A) വാജ്‌പേയി
  (B) ഐ.കെ. ഗുജ്‌റാള്‍
  (C) മന്‍മോഹന്‍സിങ്‌
  (D) നെഹ്‌റു

 46. എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതെവിടെനിന്ന്?

  (A) ഫ്രഞ്ച് ഗയാന
  (B) ശ്രീഹരിക്കോട്ട
  (C) കേപ് കാനവറാല്‍
  (D) തുമ്പ

 47. എവിടെ വച്ചായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചത

  (A) സിംഗപൂര്‍
  (B) ടോക്കിയോ
  (C) കല്‍ക്കട്ട
  (D) ഡല്‍ഹി

 48. 1 മീ. നീളവും, 1 മീ. വീതിയും, 1 മീ. ആഴവുമുള്ള ഒരു കുഴിയില്‍ നിന്നും എടുക്കാവുന്ന മണ്ണിന്റെ അളവെത്ര?

  (A) 1 ക്യൂ.മീ.
  (B) 1 ച.മീ.
  (C) 3 ക്യൂ.മീ.
  (D) ഇവയിലൊന്നുമല്ല

 49. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌

  (A) ഹര്‍ഷവര്‍ധനന്‍
  (B) പൃഥ്വീരാജ് ചൗഹാന്‍
  (C) അനങ്കപാലന്‍
  (D) ഗോപാല

 50. 2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം :

  (A) ശ്രീലങ്ക
  (B) ഇന്ത്യ
  (C) ഇന്തോനേഷ്യ
  (D) മാലി

 51. ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര?  (A) 400
  (B) 360
  (C) 396
  (D) 410

 52. 3.15 P.M ന്  ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ്‍ എത്ര ?   (A) 87½0
  (B) 82 ½0
  (C) 300
  (D) 7 ½0

 53. താഴെ കൊടുത്തവയില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം  INDEPENDENCE ന്റെ ആവര്‍ത്തനമാണ്. വാക്ക് ഏത് ?  (A) INDEPENDENCE
  (B) INDEPENDENCE
  (C) INDEPENDENCE
  (D) INDEPENEDNCE

 54. ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്‍?  (A) 3 കി.മീ.
  (B) 5 കി.മീ.
  (C) 6 കി.മീ.
  (D) 8 കി.മീ.

 55. താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്?

   ജനുവരി, ജൂണ്‍, ജൂലൈ  (A) വേനല്
  (B) മഴ
  (C) മാസം
  (D) മാര്ച്ച്

 56. ഒറ്റയാനെ തിരഞ്ഞെടുക്കുക  (A) ശ്രീനാഥ്
  (B) വഡേക്കര്
  (C) ഗവാസ്കര്
  (D) ഡാല്മിയ

 57. 'Clerk' നെ DMFSL എന്നെഴുതാമെങ്കില്‍ ‘SUPERVISOR’നെ എങ്ങനെയെഴുതാം?  (A) TVQFSJWTPS
  (B) TVQFSWJTSP
  (C) TVQSFWJTPS
  (D) TVQFSWJTPS

 58. താഴെ കൊടുത്ത അഞ്ചു സംഖ്യകളില്‍ നാലെണ്ണം ഒരു പ്രത്യേക വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക.

     19, 29, 21, 23, 13  (A) 23
  (B) 13
  (C) 21
  (D) 19

 59. 15 എരുമകളുടെ ആഹാരം 21 പശുക്കളുടേതിനോട് തുല്യമാണെങ്കില്‍ 105 എരുമകളുടെ ആഹാരം എത്ര പശുക്കള്‍ക്ക് കൊടുക്കാം?  (A) 147
  (B) 175
  (C) 163
  (D) 178

 60. 0, 2, 6, 12, 20 –––––  (A) 26
  (B) 28
  (C) 30
  (D) 32 61. (A) 0.5
  (B) 0.72
  (C) 1.9
  (D) ഇവയൊന്നുമല്ല 62. (A) 30
  (B) 0.3
  (C) 3
  (D) 300

 63. 144, 169, 196, 225, –––––  (A) 240
  (B) 256
  (C) 320
  (D) 289

 64. ആദ്യത്തെ രണ്ടു വാക്കുകള്‍ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുക. അതുപോലെ മൂന്നാമത്തെ വാക്കുമായി ബന്ധമുള്ള വാക്ക് കണ്ടുപിടിക്കുക.

   ചിട്ട : പട്ടാളം : : സ്‌നേഹം : –––  (A) കുടുംബം
  (B) പ്രേമം
  (C) ഫിലിം
  (D) പോലീസ്

 65. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക:

  hgfkjin – –  (A) pr
  (B) lp
  (C) up
  (D) ml

 66. സൂര്യന് അതിന്റെ ഗ്രഹങ്ങള്‍ എന്നപോലെ ന്യൂക്ലിയസ്സിന് ––  (A) ആറ്റം
  (B) ഇലക്ട്രോണ്
  (C) ന്യൂട്രോണ്
  (D) പ്രോട്ടോണ്

 67. രവിയുടെ വയസ്സിന്റെ മൂന്നിരട്ടി അച്ഛന്റെ വയസ്സ്. ഇവര്‍ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20. എങ്കില്‍ രവിക്കെത്ര വയസ്സ് ?  (A) 10
  (B) 12
  (C) 20
  (D) 15

 68. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്. സാദൃശ്യമില്ലാത്തത് കണ്ടുപിടിക്കുക:

  (A) ആന
  (B) മുയല്
  (C) ആട്
  (D) പൂച്ച

 69. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്, സാദൃശ്യമില്ലാത്തതു കണ്ടുപിടിക്കുക.  (A) കേരളം
  (B) തമിഴ്നാട്
  (C) കര്ണ്ണാടക
  (D) ന്യൂഡല്ഹി 70. (A) a
  (B) b
  (C) c
  (D) d

 71. The conductor as well as the passenger ....... to blame for the trouble.

  (A) are
  (B) is
  (C) have
  (D) has

 72. Do sit down ------- ?

  (A) will you?
  (B) won’t you?
  (C) do you?
  (D) can’t you?

 73. 'A stitch in time saves –––––'

  (A) many
  (B) some
  (C) nine
  (D) hundred

 74. If I meet him –––––.

  (A) I will tell him
  (B) I shall tell him
  (C) I can’t tell him
  (D) I should tell him

 75. I say my prayers ---------- I sleep.

  (A) while
  (B) after
  (C) when
  (D) before

 76. He hasn’t been here for .......... some time

  (A) quite
  (B) quiet
  (C) at least
  (D) hardly

 77. The proposed marriage did not ________ owing to the sudden illenss of the bride.

  (A) come across
  (B) come out
  (C) come along
  (D) come off

 78. I opened the bottle......... a screwdriver

  (A) with
  (B) by
  (C) on
  (D) about

 79. Shakespeare lived _______ the reign of Queen Elizabeth I.

  (A) in
  (B) during
  (C) by
  (D) from

 80. Write the passive form of ‘shut the door’.

  (A) Let the door be shutted
  (B) Let the door be shut
  (C) The door is shut
  (D) The door was shut

 81. I am not older than you, _____

  (A) aren't I
  (B) amn't I
  (C) weren't I
  (D) am I

 82. He was too young ------

  (A) that he could not be appointed here
  (B) so that he can be appointed here
  (C) to be appointed here
  (D) to appoint here

 83. Be ______ and always look to the comfort of others.

  (A) considerate
  (B) cautious
  (C) considerable
  (D) consider

 84. A place were monks live

  (A) hostel
  (B) monastery
  (C) dormitory
  (D) hut

 85. The tourists were looking forward.............the London gallery.

  (A) to visiting
  (B) a visit to
  (C) to visit
  (D) visiting

 86. ................. the prohibitory orders, the crowd is growing

  (A) Respecting
  (B) Mindful of
  (C) Despite
  (D) According to

 87. Choose the correctly spelt word

  (A) embarras
  (B) embarass
  (C) embarace
  (D) embarrass

 88. I ......... him seven years ago.

  (A) have met
  (B) met
  (C) had met
  (D) have been meeting

 89. Usha runs ---------.

  (A) fastly
  (B) faster
  (C) fast
  (D) quick

 90. He is.............FBI agent.

  (A) a
  (B) an
  (C) the
  (D) none

 91. ശരിയായ രൂപം ഏത്?

  (A) പാഠകം
  (B) പാഢകം
  (C) പാഢഗം
  (D) പാടഗം

 92. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 93. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?  (A) ബഹുവ്രീഹി
  (B) തല്പുരുഷന്
  (C) ദ്വന്ദന്
  (D) കര്മ്മധാരയന്

 94. When we reach there, they will be sleeping?

  (A) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങും.
  (B) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങിയേക്കുമോ?
  (C) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുമോ?
  (D) നമ്മള് അവിടെ എത്തുമ്പോള് അവര് ഉറങ്ങുകയായിരിക്കും.

 95. ശരിയായ രൂപമേത് ?  (A) വൃച്ഛികം
  (B) വൃച്ഛിഗം
  (C) വൃശ്ചികം
  (D) വൃശ്ചിഗം

 96. The Periyar flows through Kerala :             (A) പെരിയാര് കേരളത്തിലൂടെ ഒഴുകുന്നു
  (B) പെരിയാര് കേരളത്തില് ഒഴുകുന്നു
  (C) പെരിയാര് കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
  (D) പെരിയാര് കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത്

 97. When I met her in 1975, she had been working there for four years  (A) 1975 -ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷം ജോലി ചെയ്തിട്ടുണ്ട്.
  (B) 1975-ല് അവിടെ നാലു വര്ഷം ജോലിനോക്കിയതില്പ്പിന്നെയാണ് ഞാന് അവളെ കണ്ടത്.
  (C) ) 1975-ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷമായി ജോലിചെയ്യുകയായിരുന്നു
  (D) 1975-ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷത്തെ ജോലി പൂര്ത്തിയാക്കിയിരുന്നു.

 98. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?  (A) നി + കള്
  (B) നി + ങ് + കള്
  (C) നിന് + കള്
  (D) നിങ് + അള്

 99. ശരിയായ പദം തെരഞ്ഞെടുക്കുക :  (A) ഉത്ഘാടനം
  (B) ഉദ്ഘാടനം
  (C) ഉത്ഘാഡനം
  (D) ഉത്ഖാടനം

 100. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില് പെടുന്നു?

  (A) ഗുണനാമം
  (B) ക്രിയാനാമം
  (C) മേയനാമം
  (D) സര്വ്വനാമം