Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 3


Maximum : 100 marks

Time :


 1. കേരള സര്‍ക്കാര്‍ തുടക്കമിട്ട പുതിയ പദ്ധതി ആണ് അക്ഷയ പദ്ധതി. ഇത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) വിവരസാങ്കേതിക വിജ്ഞാനവ്യാപനത്തിന്‌
  (B) ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‌
  (C) തൊഴിലില്ലായ്മ നിര്‍മാര്‍ജനത്തിന്‌
  (D) പുതിയ മദ്യനയവുമായി ബന്ധപ്പെട്ടത്‌

 2. ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു ?

  (A) ഇംഗ്ലണ്ട്‌
  (B) ആസ്‌ത്രേലിയ
  (C) ന്യൂസിലാന്‍ഡ്‌
  (D) ശ്രീലങ്ക

 3. ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത് ?

  (A) 1341
  (B) 1347
  (C) 1325
  (D) 1437

 4. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന രൂപീകരണത്തിനായി നിയമിക്കപ്പെട്ട കമ്മീഷന്‍?

  (A) സൈമണ്‍ കമ്മീഷന്‍
  (B) ഫസല്‍ അലി കമ്മീഷന്‍
  (C) മുതലിയാര്‍ കമ്മീഷന്‍
  (D) സര്‍ക്കാരിയ കമ്മീഷന്‍

 5. 1857 ലെ ലഹള നടക്കാത്ത പ്രദേശം :

  (A) കിഴക്കന്‍ പഞ്ചാബ്‌
  (B) മദ്രാസ്‌
  (C) മധ്യപ്രദേശ്‌
  (D) ഉത്തര്‍ പ്രദേശ്‌

 6. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര?

  (A) 13
  (B) 11
  (C) 9
  (D) 20

 7. ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?

  (A) തായ്‌വാന്‍
  (B) മാനിട്ടോളിന്‍
  (C) ടിസ്റ്റന്‍
  (D) ഇവയൊന്നുമല്ല

 8. തീരമില്ലാത്ത കടല്‍

  (A) സര്‍ഗാസോ കടല്‍
  (B) ചൈനാക്കടല്‍
  (C) കാസ്പിയന്‍ കടല്‍
  (D) ഇവയൊന്നുമല്ല

 9. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍?

  (A) സെന്റ്. ജോണ്‍സ്, ന്യൂയോര്‍ക്ക്‌
  (B) സെന്റ്. മേരീസ്, ലണ്ടന്‍
  (C) സെന്റ്. ജോസഫ്, ന്യൂയോര്‍ക്ക്‌
  (D) സെന്റ്. ആന്റണീസ്, പോര്‍ച്ചുഗല്‍

 10. 'ചേതക്' എന്ന കുതിര താഴെപ്പറയുന്നവയില്‍ ആരുമായി ബന്ധപ്പെട്ടതാണ് ?

  (A) ശിവജി
  (B) മഹാറാണാ പ്രതാപ്
  (C) അക്ബര്‍
  (D) റാണിലക്ഷ്മിഭായി

 11. വിമാനാപകടത്തില്‍ മരിച്ച യു.എന്‍. സെക്രട്ടറി ജനറല്‍ :

  (A) ട്രിഗ്‌വേലി
  (B) യൂ.താന്ത്‌
  (C) ഡോ. കുര്‍ട്ട് വാള്‍ഡ് ഹെയിം
  (D) ഡാഗ് ഹാമര്‍ഷോള്‍ഡ്‌

 12. ചന്ദ്രനിലേക്ക് ആളില്ലാ ഉപഗ്രഹം അയയ്ക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ പേര് ?

  (A) ഗരുഡ
  (B) ചന്ദ്ര
  (C) മേഘ്‌നാ
  (D) സോമയാന

 13. താഴെപറയുന്നതില്‍ പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി

  (A) ബാബര്‍
  (B) ഹുമയൂണ്‍
  (C) അക്ബര്‍
  (D) ജഹാംഗീര്‍

 14. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത്?

  (A) ഡല്‍ഹൗസി പ്രഭു
  (B) ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍
  (C) എഡ്വിന്‍ ലൂട്ടിന്‍സ്‌
  (D) ലേ കോര്‍ബൂസിയ

 15. ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?

  (A) യൂറിഗഗാറിന്‍
  (B) നീലാംസ്‌ട്രോങ്‌
  (C) ഗലിലീയോ
  (D) മെഗല്ലന്‍

 16. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

  (A) മഹാരാഷ്ട്ര
  (B) ഗുജറാത്ത്‌
  (C) ഉത്തര്‍പ്രദേശ്‌
  (D) മധ്യപ്രദേശ്‌

 17. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം

  (A) ശതവാഹനന്മാര്‍
  (B) മൗര്യന്മാര്‍
  (C) ചോളന്മാര്‍
  (D) ഇതൊന്നുമല്ല

 18. സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

  (A) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
  (B) സര്‍ ഐസക് ന്യൂട്ടണ്‍
  (C) സര്‍ സി.വി. രാമന്‍
  (D) ഗലീലിയോ

 19. വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം :

  (A) ഗുജറാത്ത്‌
  (B) തമിഴ്‌നാട്‌
  (C) മണിപ്പൂര്‍
  (D) ഒറീസ

 20. ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര് ?

  (A) ബാബര്‍
  (B) ഷാജഹാന്‍
  (C) അക്ബര്‍
  (D) ജഹാംഗീര്‍

 21. ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ ?

  (A) കാബൂള്‍
  (B) ഡല്‍ഹി
  (C) ആഗ്ര
  (D) സിക്കന്ദ്രാ

 22. ചിറാപൂഞ്ചിയുടെ പുതിയ പേര്?

  (A) സോധി
  (B) സിറ
  (C) സോറ
  (D) ഇവയൊന്നുമല്ല

 23. തലമുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍

  (A) കെരാറ്റിന്‍
  (B) ഹിസ്റ്റിഡിന്‍
  (C) ആവഡിന്‍
  (D) ഹീമോഗ്ലോബിന്‍

 24. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?

  (A) റിക്കറ്റ്‌സ്‌
  (B) സ്‌കര്‍വി
  (C) ബെറി ബെറി
  (D) നിശാന്ധത്വം

 25. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി

  (A) കാനിംഗ്
  (B) ബന്റിക്
  (C) റിപ്പണ്‍
  (D) ഡല്‍ഹൗസി

 26. ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമാനടി ആര് ?

  (A) ജയലളിത
  (B) ഹേമമാലിനി
  (C) വൈജയന്തിമാല
  (D) നര്‍ഗ്ഗീസ് ദത്ത്‌

 27. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത:

  (A) ലക്ഷ്മി എന്‍. മേനോന്‍
  (B) ലക്ഷ്മി സൈഗാള്‍
  (C) അന്നാ ചാണ്ടി
  (D) നഫീസ ജോസഫ്‌

 28. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?

  (A) ഉത്തര്‍പ്രദേശ്‌
  (B) മധ്യപ്രദേശ്‌
  (C) ബീഹാര്‍
  (D) പശ്ചിമ ബംഗാള്‍

 29. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?

  (A) കുഞ്ചന്‍ നമ്പ്യാര്‍
  (B) ചെറുശ്ശേരി
  (C) കുമാരനാശാന്‍
  (D) എഴുത്തച്ഛന്‍

 30. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?

  (A) ചിക്കന്‍പോക്‌സ്‌
  (B) കോളറ
  (C) മലേറിയ
  (D) ഡയേറിയ

 31. വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ ഏത് ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു?

  (A) കന്നഡ
  (B) തമിഴ്‌
  (C) തെലുങ്ക്‌
  (D) സംസ്‌കൃതം

 32. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം

  (A) ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
  (B) ചൗരി ചൗര സംഭവം
  (C) ബോംബെ കലാപം
  (D) ചമ്പാരന്‍ സത്യാഗ്രഹം

 33. മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതിയാണ് എസ്.എം.എസ്. ഇതിന്റെ പൂര്‍ണ രൂപം :

  (A) സെന്‍ഡ് മെസേജ് സര്‍വീസ്‌
  (B) ഷോര്‍ട്ട് മെയില്‍ സര്‍വീസ്‌
  (C) ഷോര്‍ട്ട് മെസേജ് സെന്റ്‌
  (D) ഷോര്‍ട്ട് മെസേജ് സര്‍വീസ്‌

 34. കേരളത്തില്‍ ഏറ്റവും കൂടുതല്‍ താലൂക്കുകള്‍ ഉള്ള ജില്ല:

  (A) എറണാകുളം
  (B) ഇടുക്കി
  (C) തിരുവനന്തപുരം
  (D) പാലക്കാട്‌

 35. 1857 ലെ വിപ്ലവ സമയത്ത് ഡല്‍ഹി ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി

  (A) മുഹമ്മദ് ഷാ റംഗീല
  (B) ജഹന്തര്‍ ഷാ
  (C) ബഹദൂര്‍ഷാ സഫര്‍
  (D) ജഹന്‍ ഷാ

 36. ‘അബു എബ്രഹാം’ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) സിനിമ
  (B) കാര്‍ട്ടൂണ്‍
  (C) പെയിന്റിംഗ്‌
  (D) സാഹിത്യം

 37. പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തുവാണ്‌

  (A) സില്‍വര്‍ നൈട്രേറ്റ്‌
  (B) മീതൈല്‍ നൈട്രേറ്റ്‌
  (C) ടെട്രാ ഈഥൈല്‍ ലെഡ്‌
  (D) ഈഥൈല്‍ ഫോസ്‌ഫേറ്റ് ലെഡ്‌

 38. പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര് ?

  (A) കുഞ്ഞാലി ഒന്നാമന്‍
  (B) കുഞ്ഞാലി മൂന്നാമന്‍
  (C) കുഞ്ഞാലി രണ്ടാമന്‍
  (D) കുട്ടി അലി

 39. ഇന്ത്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്നതാര് ?

  (A) അക്ബര്‍
  (B) ഷാജഹാന്‍
  (C) അലാവുദ്ദീന്‍ ഖില്‍ജി
  (D) അശോകന്‍

 40. 41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂര പുരസ്‌ക്കാരം ലഭിച്ച സിനിമയേത്?

  (A) ഇന്‍ എ ബെറ്റര്‍വേള്‍ഡ്‌
  (B) ക്രോസിംഗ്‌
  (C) മോനെര്‍ മാനുഷിന്‍
  (D) ലിറ്റില്‍ റോസ്‌

 41. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍

  (A) റിപ്പണ്‍പ്രഭു
  (B) കഴ്‌സണ്‍ പ്രഭു
  (C) വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌
  (D) വെല്ലസ്ലി പ്രഭു

 42. 2010 ലെ മാന്‍ ബുക്കര്‍ പ്രൈസ് നേടിയത്‌

  (A) എ. ഹോവാര്‍ഡ്‌
  (B) ഏഷിയഹൊസയ്ന്‍ ജേക്കബ്‌സ്‌
  (C) അസ്മ
  (D) ഇവരാരുമല്ല

 43. ആരായിരുന്നു പാണിനി ?

  (A) വാനനിരീക്ഷകന്‍
  (B) തത്വചിന്തകന്‍
  (C) ഗണിത ശാസ്ത്രജ്ഞന്‍
  (D) വൈയാകരണന്‍

 44. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?

  (A) ഇല്‍ത്തുമിഷ്
  (B) കുത്ബുദ്ദീന്‍
  (C) സുല്‍ത്താനാ റസിയ
  (D) കൈക്കാബാദ്

 45. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?

  (A) 2001
  (B) 2003
  (C) 2004
  (D) 2005

 46. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

  (A) ഗാന്ധിജി
  (B) വിനോബാഭാവെ
  (C) രജനീഷ്‌
  (D) സായിബാബ

 47. "ഡബോളിന്‍ എയര്‍പോര്‍ട്ട്" സ്ഥിതിചെയ്യുന്നത് എവിടെയാണ്?

  (A) ഗുജറാത്ത്‌
  (B) കല്‍ക്കത്ത
  (C) ഗോവ
  (D) ഗുല്‍മാര്‍ഗ്‌

 48. പാടലീപുത്രം മുതല്‍ തക്ഷശില വരെയുള്ള ദേശീയപാത നിര്‍മ്മിച്ചത്?

  (A) കുശാനന്‍മാര്‍
  (B) മൗര്യന്‍മാര്‍
  (C) പാണ്ഡ്യന്‍മാര്‍
  (D) ശാകന്‍മാര്‍

 49. കെട്ടിവച്ച തുക തിരിച്ച് കിട്ടാന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനം വേണം?

  (A) 30%
  (B) 20%
  (C) 10%
  (D) 15%

 50. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

  (A) ന്യൂയോര്‍ക്ക്‌
  (B) ജര്‍മ്മനി
  (C) ബീജിംഗ്‌
  (D) കറാച്ചി

 51. രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.

                  1.  M, N നും R നും മുമ്പായിരിക്കണം

                  2.  N, Q വിനുമുമ്പായിരിക്കണം

                  3.  മൂന്നാമത്തെ കമ്പനി P ആയിരിക്കണം.

                  ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.

  താഴെ പറയുന്നവയില്‍ ഏതാണ് രാധികയുടെ നിബന്ധനകളനുസരിച്ചുള്ളത്?  (A) R, N നു മുമ്പ്
  (B) Q, R നു മുമ്പ്
  (C) M,Q നു മുമ്പ്
  (D) P,S ന് മുമ്പ്

 52. ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്‍?  (A) 3 കി.മീ.
  (B) 5 കി.മീ.
  (C) 6 കി.മീ.
  (D) 8 കി.മീ.

 53. ഒറ്റയാനെ തിരഞ്ഞെടുക്കുക :

  (a)          അരബിന്ദോ                                          (b) നെഹ്‌റു        

  (c)         കൃഷ്ണമേനോന്‍                                       (d) വല്ലഭായ്പട്ടേല്‍  (A) A
  (B) B
  (C) C
  (D) D

 54. വിട്ടുപോയ സ്ഥാനം പൂരിപ്പിക്കുക:

  hgfkjin – –  (A) pr
  (B) lp
  (C) up
  (D) ml

 55. 1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാല്, 4 + 5 = –––

  (A) 81
  (B) 91
  (C) 61
  (D) 51

 56. 1 + 2 + 3 +  ....... + 30 = ?  (A) 465
  (B) 460
  (C) 455
  (D) 440

 57. a : b = 1: 2 എങ്കില്‍ 3 (a – b) എത്ര?  (A) A
  (B) B
  (C) C
  (D) D

 58. കാഴ്ച കണ്ണിനെന്നപോലെയാണ് സ്പര്‍ശത്തിന് –––  (A) ത്വക്ക്
  (B) വിരല്
  (C) സമ്പര്ക്കം
  (D) ദര്ശനം

 59. താഴെ പറയുന്നവയില്‍ യോജിച്ചത് തിരഞ്ഞെടുക്കുക

  മഞ്ഞുകാലം : കമ്പിളി

   വേനല്‍ക്കാലം : -----  (A) നൈലോണ്
  (B) സില്ക്ക്
  (C) പരുത്തി
  (D) വെല്വെറ്റ്

 60. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?  (A) 7 മണി
  (B) 4 മണി
  (C) 8 മണി
  (D) 10 മണി

 61. 4 = 61; 5 = 52; 6 = 63; 7 = ?  (A) 39
  (B) 49
  (C) 94
  (D) 100

 62. 3 × 2 =46, 3 × 1 = 26,  2× 5 = 104  ആയാല്‍ 7 × 2 = ––––  (A) 28
  (B) 50
  (C) 54
  (D) 98

 63. രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോള്‍ സംഖ്യയുടെ അക്കങ്ങള്‍ അന്യോന്യം മാറുമെങ്കില്‍ സംഖ്യയേത്?  (A) 26
  (B) 62
  (C) 35
  (D) 53 64. (A) 5
  (B) 2
  (C) 6
  (D) 21

 65. പ്രഭയ്ക്ക് 90 മീറ്റര് 2 മിനിട്ടു കൊണ്ട് നടക്കാന് സാധിക്കുമെങ്കില് 225 മീറ്റര് നടക്കാന് എന്തു സമയമെടുക്കും?

  (A) 3 1/2 മിനിട്ട്
  (B) 4 1/2 മിനിട്ട്
  (C) 5 മിനിട്ട്
  (D) 7 1/2 മിനിട്ട് 66. (A) a
  (B) b
  (C) c
  (D) d

 67. 3.15 P.M ന്  ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ്‍ എത്ര ?   (A) 87½0
  (B) 82 ½0
  (C) 300
  (D) 7 ½0

 68. 108ന്റെ 12½% = ? ന്റെ 50%  (A) 54
  (B) 216
  (C) 13 ½
  (D) 27

 69. ഒരാള്‍ അയാളുടെ മകനോടു പറയുന്നു: ''എനിക്ക് നിന്റെ വയസ്സുള്ളപ്പോള്‍ നിനക്കെന്തു പ്രായമുണ്ടായിരുന്നോ അതിന്റെ ഇരട്ടി വയസ്സുണ്ടെനിക്കിപ്പോള്‍''. അവര്‍ രണ്ടുപേരുടെയും വയസ്സിന്റെ തുക 112 ആയാല്‍, മകന്റെ വയസ്സ്?  (A) 40
  (B) 42
  (C) 44
  (D) 48

 70. a) ഏലം                (b) ബദാം              (c) ജീരകം             (d) ഗ്രാമ്പൂ  (A) A
  (B) B
  (C) C
  (D) D

 71. Pickout the word which is nearest in meaning to ‘Compliment’

  (A) to flatter
  (B) duplicate
  (C) make complete
  (D) complete

 72. Commercial production of motor cars –––––– by a German called Karl Benz.

  (A) is started
  (B) was started
  (C) started
  (D) start

 73. One who deals in flowers is called

  (A) Grocer
  (B) florist
  (C) hawker
  (D) Draper

 74. The urn with grandpa's ashes............on the mantle in the living room.

  (A) sets
  (B) sits
  (C) sat
  (D) none

 75. He .............. in Trivandrum since 1980

  (A) was living
  (B) lived
  (C) is living
  (D) has been living

 76. Choose the right antonym Incessant

  (A) intermittent
  (B) constant
  (C) harsh
  (D) soft

 77. It is high time ............ driving.

  (A) I learned
  (B) I have learned
  (C) I had learned
  (D) I would learn

 78. Find out the wrongly spelt word :

  (A) harassment
  (B) guerilla
  (C) expadite
  (D) hysterical

 79. AUDACIOUS means

  (A) brilliant
  (B) bold
  (C) powerful
  (D) frightening

 80. A person who helps someone to do wrong is called an ...............

  (A) accomplice
  (B) imposter
  (C) amateur
  (D) upstart

 81. There –––– plenty of opportunities for the talened people.

  (A) are
  (B) is
  (C) has
  (D) have

 82. Don’t bother –––– trivial matters.

  (A) in
  (B) about
  (C) on
  (D) for

 83. ABDICATE means

  (A) to renounce
  (B) to accept
  (C) to win
  (D) to lose heart

 84. Opposite meaning of BRIEF

  (A) expand
  (B) detailed
  (C) spreading
  (D) excessive

 85. My uncle has gone to .......... hospital to visit a sick friend.

  (A) A
  (B) An
  (C) The
  (D) Any

 86. The accident took place two days...............

  (A) since
  (B) ago
  (C) back
  (D) before

 87. Mohan asked the boy..............

  (A) what was he doing
  (B) what he was doing
  (C) what he would done
  (D) what he did

 88. The correctly spelt word below is

  (A) Oacis
  (B) Oasys
  (C) Oeses
  (D) Oasis

 89. Opposite of the word 'erase' is

  (A) insert
  (B) renew
  (C) imprint
  (D) efface

 90. It is obvious that he doesnot know what to talk ------

  (A) of
  (B) along
  (C) about
  (D) in

 91. ഭേദകം എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?  (A) ഭിന്നിപ്പിക്കല്
  (B) വേര്തിരിച്ച് കാണിക്കല്
  (C) താരതമ്യം
  (D) വിശേഷണം

 92. ശരിയായ വാക്യമേത് ?  (A) പരീക്ഷ കഠിനമായതാണ് കുട്ടികള് തോല്ക്കാന് കാരണം.
  (B) ഓരോപഞ്ചായത്ത് തോറും ഓരോ ആശുപത്രി ആവശ്യമാണ്
  (C) അഴിമതി തീര്ച്ചയായും തുടച്ചു നീക്കുകതന്നെ വേണം
  (D) പരീക്ഷ കഠിനമായതുകൊണ്ടാണ് കുട്ടികള് തോല്ക്കാന് കാരണം

 93. 2001-ലെ വയലാര്‍ പുരസ്‌ക്കാരം ലഭിച്ചത്?  (A) എം.വി.ദേവന്
  (B) ടി.പത്മനാഭന്
  (C) സുകുമാര് അഴിക്കോട്
  (D) ഒ.എന്.വി.കുറുപ്പ്

 94. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:  (A) അനുജ്ഞായക പ്രകാരം
  (B) നിര്ദ്ദേശക പ്രകാരം
  (C) നിയോജക പ്രകാരം
  (D) ആശംസക പ്രകാരം

 95. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?  (A) [!]
  (B) [f]
  (C) [;]
  (D) [?]

 96. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?  (A) നി + കള്
  (B) നി + ങ് + കള്
  (C) നിന് + കള്
  (D) നിങ് + അള്

 97. ശരിയായ പദം തെരഞ്ഞെടുക്കുക :  (A) ഉത്ഘാടനം
  (B) ഉദ്ഘാടനം
  (C) ഉത്ഘാഡനം
  (D) ഉത്ഖാടനം

 98. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക  (A) അഥിതി
  (B) അതിധി
  (C) അതിഥി
  (D) അധിദി

 99. Envy is the sorrow of fools എന്നതിന്റെ മലയാള തര്‍ജ്ജമ  (A) അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
  (B) വിഡ്ഢികള്ക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും
  (C) അസൂയ പെരുത്തവര് വിഡ്ഢികളാണ്
  (D) അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്

 100. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു?

  (A) സാംഖ്യം
  (B) ) ശുദ്ധം
  (C) പാരിമാണികം
  (D) വിഭാവകം