Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 4


Maximum : 100 marks

Time :


 1. ഗ്രാമഫോണ്‍ കണ്ടുപിടിച്ചതാരാണ്?

  (A) അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍
  (B) സാമുവല്‍ കോള്‍ട്ട്‌
  (C) വില്യം കുക്ക്‌
  (D) തോമസ് ആല്‍വ എഡിസണ്‍

 2. ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര :

  (A) എക്കോ മാര്‍ക്ക
  (B) അഗ്മാര്‍ക്ക്‌
  (C) ഐ.എസ്.ഐ.മാര്‍ക്ക്‌
  (D) റഗ്മാര്‍ക്ക്‌

 3. "ദൈ്വതാദൈ്വത"ത്തിന്റെ ഉപജ്ഞാതാവ്?

  (A) വല്ലഭാചാര്യന്‍
  (B) രാമാനുജാചാര്യര്‍
  (C) നിംബാര്‍ക്കന്‍
  (D) ബാസവന്‍

 4. ഇന്റര്‍നെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം പ്രാപിച്ച ഭാഷ

  (A) ജാവ
  (B) സിഷാര്‍പ്പ്‌
  (C) ബേസിക്‌
  (D) കൊബോള്‍

 5. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?

  (A) ജീജാ ബായി
  (B) രമാ ബായി
  (C) സന്താമായി
  (D) പുത്‌ലീ ബായി

 6. പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി ഏത് ?

  (A) പെന്‍ഗ്വിന്‍
  (B) മരംകൊത്തി
  (C) വവ്വാല്‍
  (D) കൊക്ക്‌

 7. ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍

  (A) ഗുല്‍സാരിലാല്‍ നന്ദ
  (B) ജവഹര്‍ലാല്‍ നെഹ്‌റു
  (C) മൊറാര്‍ജി ദേശായി
  (D) വിനോബാഭാവെ

 8. 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്

  (A) ജെ. കെ. കെന്നഡി
  (B) ഡി. ഡി. ഐസനോവര്‍
  (C) റിച്ചാര്‍ഡ് നിക്‌സണ്‍
  (D) എഫ്. ഡബ്ല്യൂ. റൂസ്‌വെല്‍റ്റ്

 9. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്‌

  (A) വെള്ളറട
  (B) വെളിയം
  (C) വട്ടവട
  (D) വെള്ളനാട്‌

 10. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത് ?

  (A) കാറ്റാടി
  (B) മുള
  (C) കരിമ്പ്‌
  (D) ചേന

 11. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നതാരാണ്?

  (A) കെ.ആര്‍.ഗൗരിയമ്മ
  (B) ബേബി ജോണ്‍
  (C) ഇ.കെ. നായനാര്‍
  (D) കെ.എം.മാണി

 12. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി?

  (A) ശ്യാമപ്രസാദ് മുഖര്‍ജി
  (B) ബല്‍ദേവ് സിംഗ്‌
  (C) ഷണ്‍മുഖം ചെട്ടി
  (D) സി. സുബ്രഹ്മണ്യം

 13. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

  (A) എം.ടി. വാസുദേവന്‍നായര്‍
  (B) പി.സി. കുട്ടികൃഷ്ണന്‍
  (C) പി. കേശവദേവ്‌
  (D) സി. രാധാകൃഷ്ണന്‍

 14. നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ് ?

  (A) നര്‍മ്മദ
  (B) കോസി
  (C) ഭക്രാനംഗല്‍
  (D) ഹിരാക്കുഡ്‌

 15. താഴെപ്പറയുന്നതില്‍ ഫിറോസ്ഷാ തുഗ്ലക്കിനാല്‍ സ്ഥാപിക്കപ്പെടാത്ത പട്ടണമേത് ?

  (A) ജാന്‍പൂര്‍
  (B) ഹിസാര്‍
  (C) തുഗ്ലക്കാബാദ്‌
  (D) ഫിറോസ്ഷാബാദ്

 16. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) തബല
  (B) സിതാര്‍
  (C) സന്തൂര്‍
  (D) ഷെഹനായ്‌

 17. ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌

  (A) ട്രോപ്പോസ്ഫിയര്‍
  (B) ബയോസ്ഫിയര്‍
  (C) മിസോസ്ഫിയര്‍
  (D) സ്ട്രാറ്റോസ്ഫിയര്‍

 18. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണമെത്ര?

  (A) 13
  (B) 11
  (C) 9
  (D) 20

 19. പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി?

  (A) ഡോ. കെ.എന്‍.രാജ്‌
  (B) ഡോ. വീരരാഘവന്‍
  (C) ഡോ. മാര്‍ത്താണ്ഡന്‍
  (D) ഡോ. കൃഷ്ണന്‍ നായര്‍

 20. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?

  (A) കര്‍ണ്ണാടക
  (B) തമിഴ്‌നാട്‌
  (C) ആന്ധ്രാപ്രദേശ്‌
  (D) കേരളം

 21. 1 മീ. നീളവും, 1 മീ. വീതിയും, 1 മീ. ആഴവുമുള്ള ഒരു കുഴിയില്‍ നിന്നും എടുക്കാവുന്ന മണ്ണിന്റെ അളവെത്ര?

  (A) 1 ക്യൂ.മീ.
  (B) 1 ച.മീ.
  (C) 3 ക്യൂ.മീ.
  (D) ഇവയിലൊന്നുമല്ല

 22. ത്രിഗന്ധം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങള്‍

  (A) ചുക്ക്, മുളക്, തിപ്പലി
  (B) ചുക്ക്, മുളക്, വെളുത്തുള്ളി
  (C) മഞ്ഞള്‍, ഗ്രാമ്പു, ഏലം
  (D) മഞ്ഞള്‍, ഉലുവ, ജീരകം

 23. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയുഗം എന്നറിയപ്പെടുന്ന കാലഘട്ടം

  (A) 1916-1920
  (B) 1919-1920
  (C) 1920-1947
  (D) 1928-1948

 24. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  (A) സി. രാജഗോപാലാചാരി
  (B) സുഭാഷ് ചന്ദ്ര ബോസ്‌
  (C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  (D) ജവഹര്‍ലാല്‍ നെഹ്‌റു

 25. കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?

  (A) P. V. നരസിംഹ റാവു
  (B) എ.ബി. വാജ്‌പേയ്‌
  (C) മന്‍മോഹന്‍ സിംഗ്
  (D) രാജീവ് ഗാന്ധി

 26. ഡെന്‍മാര്‍ക്കിന്റെ നാണയം :

  (A) ക്രോണ്‍
  (B) പെസോ
  (C) പൗണ്ട്‌
  (D) രൂപ

 27. ആയിരം തടാകങ്ങളുടെ രാജ്യം.

  (A) അയര്‍ലാന്‍ഡ്‌
  (B) സ്‌കോട്ട്‌ലാന്‍ഡ
  (C) തായ്‌ലാന്‍ഡ്‌
  (D) ഫിന്‍ലാന്‍ഡ്‌

 28. ‘ബ്‌ളാക്ക് ഷര്‍ട്ട്‌സ്’ എന്നറിയപ്പെട്ടിരുന്നത് ?

  (A) ഹിറ്റ്‌ലറുടെ രഹസ്യസൈന്യം
  (B) ലെനിന്റെ സമാധാന സേന
  (C) മുസ്സോളിനിയുടെ സന്നദ്ധ ഭടന്മാര്‍
  (D) സ്റ്റാലിന്റെ രഹസ്യസൈന്യം

 29. കാലുകള്‍ കൊണ്ട് സ്വാദ് അറിയുന്ന ജീവി?

  (A) വണ്ട്‌
  (B) സ്‌പോഞ്ച്‌
  (C) പെന്‍ഗ്വിന്‍
  (D) ചിത്രശലഭം

 30. ലോകത്തിലെ ഏറ്റവും വലിയ നദി :

  (A) നൈല്‍
  (B) ഹ്വയാങ്‌ഹോ
  (C) മിസ്സോറി - മിസ്സിസ്സിപ്പി
  (D) ആമസോണ്‍

 31. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള ലിസ്റ്റ് ഏതാണ്?

  (A) കണ്‍കറന്റ് ലിസ്റ്റ്‌
  (B) സ്റ്റേറ്റ് ലിസ്റ്റ
  (C) യൂണിയന്‍ ലിസ്റ്റ്‌
  (D) ഇവയൊന്നുമല്ല

 32. താഴെ പറയുന്നവയില്‍ ഏതിന്റെ ഉല്പാദനത്തിനാണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം?

  (A) കശുവണ്ടി
  (B) കുരുമുളക്‌
  (C) നാളികേരം
  (D) ഉണങ്ങിയ പഴങ്ങള്‍ (ഡ്രൈ ഫ്രൂട്ട്‌സ്)

 33. രണ്ടാം അശോകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

  (A) വസുദേവന്‍
  (B) കനിഷ്‌കന്‍
  (C) അശ്വഘോഷന്‍
  (D) ഹര്‍ഷന്‍

 34. ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം?

  (A) എമ്മി പുരസ്‌ക്കാരം
  (B) S.P.C.S. പുരസ്‌ക്കാരം
  (C) ക്രോസ്‌വേള്‍ഡ് പുരസ്‌കാരം
  (D) ഇതൊന്നുമല്ല

 35. മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര് ?

  (A) അമീന്‍
  (B) പട്ടൈദാര്‍vv
  (C) ഷിക്ദാര്‍
  (D) സജീവ്‌

 36. ഞായറിന് വെള്ളി എന്നതുപോലെയാണ് ബുധന്:

  (A) ചൊവ്വ
  (B) വ്യാഴം
  (C) തിങ്കള്‍
  (D) ശനി

 37. 1565 എ. ഡി. എന്ന വര്‍ഷത്തിന്റെ പ്രാധാന്യം

  (A) തളിക്കോട്ടയുദ്ധവും വിജയനഗര സാമ്രാജ്യ അധ:പതനവും
  (B) ഒന്നാം പാനിപ്പട്ട് യുദ്ധവും സുല്‍ത്താന്‍ ഭരണ അധ:പതനവും
  (C) രണ്ടാം പാനിപ്പട്ട് യുദ്ധം
  (D) അക്ബര്‍ റാണാ പ്രതാപിനെ തോല്‍പിച്ചു.

 38. റോമന്‍ ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ വര്‍ഷം?

  (A) A.D. 45
  (B) A.D. 52
  (C) B.C. 52
  (D) A.D. 68

 39. "ഒരു കുരുവിയുടെ പതനം" എന്നത് ആരുടെ ആത്മകഥയാണ്?

  (A) വി.ടി. ഇന്ദുചൂഡന്‍
  (B) സലിം അലി
  (C) ചെറൂപ് ബാലകൃഷ്ണന്‍
  (D) എം.ജെ.പ്രസാദ്‌

 40. ആര് സംവിധാനം നിര്‍വഹിച്ച സിനിമയാണ് "ബ്രൈഡ് ആന്റ് പ്രജുഡീസ്"?

  (A) മഹേഷ് ഭട്ട്‌
  (B) മീരാ നായര്‍
  (C) ഗുരീദ്ദര്‍ ഛദ്ദ
  (D) മനോജ് നൈറ്റ് ശ്യാമളന്‍

 41. ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്‌

  (A) ഗ്രേ ബുക്ക്‌
  (B) വൈറ്റ് ബുക്ക
  (C) ബ്ലൂ ബുക്ക്‌
  (D) ഗീന്‍ ബുക്ക്‌

 42. ലോക ഹൃദയദിനമായി ആചരിക്കുന്നത് :

  (A) എല്ലാ കൊല്ലവും സപ്തംബര്‍ അവസാനത്തെ ഞായറാഴ്ച
  (B) എല്ലാ കൊല്ലവും സപ്തംബര്‍ ആദ്യത്തെ ഞായറാഴ്ച
  (C) സപ്തംബര്‍ 26
  (D) സപ്തംബര്‍ 30

 43. ഇന്ത്യയുടെ വന്ദ്യവയോധികന്‍

  (A) സര്‍ദാര്‍ പട്ടേല്‍
  (B) രാജാറാം മോഹന്റോയി
  (C) ദാദാഭായ് നവറോജി
  (D) രാജഗോപാലാചാരി

 44. അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?

  (A) ചന്ദേലന്മാര്‍
  (B) ചാലൂക്യന്മാര്‍
  (C) രാഷ്ട്രകൂടര്‍
  (D) ശതവാഹനന്മാര്‍

 45. ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം :

  (A) കിസാന്‍ ഘട്ട്കിസാന്‍ ഘട്ട്‌
  (B) ശാന്തി ഘട്ട്‌
  (C) അഭയ് ഘട്ട്‌
  (D) വിജയ് ഘട്ട്‌

 46. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

  (A) കൊഹിമ
  (B) അമൃത്‌സര്‍
  (C) അമരാവതി
  (D) അഡയാര്‍

 47. ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര് ?

  (A) ഡല്‍ഹൗസി
  (B) മെക്കാളെ
  (C) റോബര്‍ട്ട് ക്ലൈവ്
  (D) ഡഫറിന്‍

 48. അടിമവംശ സ്ഥാപകന്‍

  (A) കുത്തബ്ദ്ദീന്‍ ഐബക്
  (B) ഇല്‍ത്തുമിഷ്‌
  (C) ബാല്‍ബന്‍
  (D) മുഹമ്മദ്‌ഗോറി

 49. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

  (A) വൈക്കം സത്യാഗ്രഹം
  (B) നിവര്‍ത്തന പ്രക്ഷോഭം
  (C) ഉത്തരവാദ പ്രക്ഷോഭം
  (D) ക്ഷേത്രപ്രവേശന വിളംബരം

 50. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാതിരുന്ന ഒരേയൊരു രാജഭരണമാണ് ----------

  (A) ഡല്‍ഹി സുല്‍ത്താന്‍മാര്‍
  (B) മറാത്ത രാജാക്കന്മാര്‍
  (C) മൈസൂര്‍ സുല്‍ത്താന്‍
  (D) ഇതൊന്നുമല്ല

 51. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്‍ഘചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണമെത്ര?  (A) 81 cm2
  (B) 256 cm2
  (C) 25 cm2
  (D) 144 cm2

 52. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ സംഖ്യ ഏത്?  (A) 21
  (B) 19
  (C) 17
  (D) 29 53. (A) 30
  (B) 0.3
  (C) 3
  (D) 300

 54. ഒറ്റയാനെ തിരഞ്ഞെടുക്കുക :

  (a) ബാംഗ്ലൂര്‍        (b) ഇറ്റാനഗര്‍      (c) മധുര               (d) പാറ്റ്‌ന  (A) A
  (B) B
  (C) C
  (D) D

 55. ഒരാള്‍ വീട്ടില്‍ നിന്ന് 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും, 12 മീറ്റര്‍ പടിഞ്ഞാറോട്ടും, 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?  (A) 0 മീറ്റര്
  (B) 3 മീറ്റര്
  (C) 2 മീറ്റര്
  (D) 5 മീറ്റര്

 56. ഒറ്റയാന്‍ ഏത്?

  വൃത്തം, ത്രികോണം, സമചതുരം, ഗോളം  (A) ഗോളം
  (B) ത്രികോണം
  (C) സമചതുരം
  (D) വൃത്തം

 57. റേസിങ് : റോഡ് : : സ്‌കേറ്റിങ്: .............  (A) മരുഭൂമി
  (B) ഐസ്
  (C) വെള്ളം
  (D) ആകാശം

 58. ഒരു കോഡനുസരിച്ച് GOAT എന്ന് എഴുതിയിരിക്കുന്നത് CKWP എന്നാണ്. ഇതേ കോഡുപയോഗിച്ച് എഴുതിയ DWNA താഴെ തന്നിട്ടുള്ളവയില് ഏതിനെ സൂചിപ്പിക്കുന്നു?

  (A) BEAR
  (B) DEER
  (C) HARE
  (D) MARE

 59. പൂരിപ്പിച്ച് എഴുതുക:

  BDAC : FHEG : : NPMO : ?  (A) QTRS
  (B) RQTS
  (C) TRQS
  (D) RTQS

 60. ENGLAND എന്നത് 1 2 3 4 5 2 6 FRANCE എന്നത് 7 8 5 2 9 1 എന്നും എഴുതാമെങ്കില്‍ GREECE എന്നത് എങ്ങനെ എഴുതാം?  (A) 381171
  (B) 832252
  (C) 381191
  (D) 835545

 61. കൂട്ടത്തില്‍ ചേരാത്തത് ഏത്?

  8, 27, 125, 343, 729, 1331  (A) 729
  (B) 343
  (C) 1331
  (D) 125

 62. 583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം?

  (A) 581
  (B) 487
  (C) 291
  (D) 388

 63. A, B, C ഇവരുടെ ശരാശരി വയസ്സ് 30. B, C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍ A യുടെ വയസ്സ് എത്ര  (A) 38
  (B) 34
  (C) 26
  (D) 30

 64. മഴവില്ല് : ആകാശം : : മരീചിക :  –––––  (A) സമുദ്രം
  (B) നദി
  (C) തടാകം
  (D) മരുഭൂമി

 65. (a)          LKN        (b)          RQT        (c)           VUW     (d)          CBE  (A) A
  (B) B
  (C) C
  (D) D

 66. അര്‍ജുന : സ്‌പോര്‍ട്‌സ് : : ഓസ്‌കാര്‍ : - - - - -  (A) സാഹിത്യം
  (B) സിനിമ
  (C) നാടകം
  (D) സാമൂഹ്യപ്രവര്ത്തനം

 67. രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.

                  1.  M, N നും R നും മുമ്പായിരിക്കണം

                  2.  N, Q വിനുമുമ്പായിരിക്കണം

                  3.  മൂന്നാമത്തെ കമ്പനി P ആയിരിക്കണം.

                  ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.

  രാധിക ‘S’ 6-ാമത് സന്ദര്‍ശിക്കുന്നെങ്കില്‍ ആദ്യത്തെയും രണ്ടാമത്തെയും സന്ദര്‍ശനങ്ങള്‍ എവിടെയായരിക്കും?  (A) M,Q
  (B) M,N
  (C) M, R
  (D) Q, R

 68. ഒരു സംഖ്യയുടെ 20% നോട് 20 കൂട്ടിയാല്‍ ആ സംഖ്യ കിട്ടും. സംഖ്യയേത്?  (A) 20
  (B) 25
  (C) 30
  (D) 40

 69. ഒരു 100 മീറ്റര് ഓട്ടമത്സരത്തില്, രാമന് 100 മീറ്റര് പിന്നിട്ടപ്പോള് കൃഷ്ണന് 90 മീറ്റര് പിന്നിടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റര് മത്സരത്തില്, രാമന് കൃഷ്ണനെക്കാള് 10 മീറ്റര് പിന്നില്നിന്നും തുടങ്ങി. ഈ മത്സരത്തില് ആര് ജയിക്കും?

  (A) രാമന്
  (B) കൃഷ്ണന്
  (C) രണ്ടുപേരും ഒരുമിച്ച്
  (D) രണ്ടുപേരും ജയിക്കില്ല

 70. മറ്റുള്ളവയുമായി ചേര്‍ച്ചയില്ലാത്ത ജോടി ഏത്?  (A) 4-16
  (B) 6-36
  (C) 3-9
  (D) 8-64

 71. He manages to live ............ the earnings from gambling

  (A) on
  (B) by
  (C) about
  (D) with

 72. A place where milk is kept and butter is made.

  (A) diary
  (B) dairy
  (C) diarry
  (D) dierry

 73. He would not have failed if he ........

  (A) worked hard
  (B) had worked hard
  (C) was working hard
  (D) would work hard

 74. There will be no rain ------ atleast an hour.

  (A) from
  (B) for
  (C) with
  (D) to

 75. Thestudy or collection of coins and medals. The study

  (A) Numismatics
  (B) Therapeutics
  (C) Nomenclature
  (D) Nephritis

 76. This is my last year at...........school.

  (A) the
  (B) a
  (C) an
  (D) no article

 77. The accused man was soon out on ------.

  (A) bale
  (B) bile
  (C) bail
  (D) bill

 78. Children can usually ------- their parents.

  (A) get over
  (B) get through
  (C) get on
  (D) get around

 79. Which of the following word is singular?

  (A) dish
  (B) oxen
  (C) teeth
  (D) feet

 80. Summons ------- issued against the murderer.

  (A) were
  (B) was
  (C) had
  (D) would

 81. They went to London by....................plane

  (A) the
  (B) a
  (C) an
  (D) No article

 82. I ........... here for almost half an hour

  (A) am waiting
  (B) was waiting
  (C) have been waiting
  (D) waited

 83. If we provided better comfort, we .................. more tourists.

  (A) attract
  (B) could have attracted
  (C) could attract
  (D) attracted

 84. Either .............. have come.

  (A) he nor his parents
  (B) his parents nor he
  (C) he or his parents
  (D) his parents or he

 85. He is the best speaker ------- is available.

  (A) which
  (B) that
  (C) whom
  (D) what

 86. There was ........ ugly scar on his face.

  (A) the
  (B) a
  (C) an
  (D) none of these

 87. The burglar .............. before the police arived

  (A) escaped
  (B) has escaped
  (C) have escaped
  (D) had escaped

 88. She is _______ most intelligent girl in the class.

  (A) an
  (B) the
  (C) a
  (D) none of these

 89. One who has no or little education is said to be

  (A) ignorant
  (B) insane
  (C) illiterate
  (D) illegible

 90. Find the wrongly spelt word:

  (A) termagent
  (B) turbulent
  (C) brewling
  (D) shrewish

 91. He decided to have a go at film making

  (A) ചലച്ചിത്ര നിര്മ്മാണരംഗം വിട്ടുപോകാന് അയാള് തീരുമാനിച്ചു
  (B) ചലച്ചിത്ര നിര്മ്മാണം പുനരാരംഭിക്കാന് അയാള് തീരുമാനിച്ചു
  (C) ഒരു ചലച്ചിത്രം നിര്മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന് അയാള് തീരുമാനിച്ചു
  (D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു

 92. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?  (A) എരിക്കുക
  (B) പായിക്കുക
  (C) ഓടിക്കുക
  (D) ഭരിക്കുക

 93. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:  (A) അനുജ്ഞായക പ്രകാരം
  (B) നിര്ദ്ദേശക പ്രകാരം
  (C) നിയോജക പ്രകാരം
  (D) ആശംസക പ്രകാരം

 94. അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില്‍ പെടുന്നു ?  (A) ശുദ്ധം
  (B) വിഭാവകം
  (C) സാംഖ്യം
  (D) സര്വ്വയനാമികം

 95. ശരിയായ തര്‍ജമ എഴുതുക:-

  You had better consult a doctor  (A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
  (B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
  (C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
  (D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.

 96. താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ രോധിനി ഏത്?  (A) [!]
  (B) [f]
  (C) [;]
  (D) [?]

 97. Envy is the sorrow of fools എന്നതിന്റെ മലയാള തര്‍ജ്ജമ  (A) അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
  (B) വിഡ്ഢികള്ക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും
  (C) അസൂയ പെരുത്തവര് വിഡ്ഢികളാണ്
  (D) അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്

 98. ശ്ലോകത്തില്‍ കഴിക്കുക  (A) ശ്ലോകം ചൊല്ലുക
  (B) പതുക്കെ ചെയ്യുക
  (C) ഏറെച്ചുരുക്കുക
  (D) പരത്തിപ്പറയുക

 99. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?  (A) നി + കള്
  (B) നി + ങ് + കള്
  (C) നിന് + കള്
  (D) നിങ് + അള്

 100. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?  (A) ഞാന് അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
  (B) ഞാന് അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (C) ഞാന് അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
  (D) ഞാന് അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു