Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 5


Maximum : 100 marks

Time :


 1. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ?

  (A) സില്‍വര്‍ അയോഡൈഡ്‌
  (B) പൊട്ടാസ്യം അയോഡൈഡ്‌
  (C) സോഡിയം അയോഡൈഡ്‌
  (D) സില്‍വര്‍ ബ്രോമൈഡ്‌

 2. ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ?

  (A) സമുദ്രഗുപ്തന്‍
  (B) ചന്ദ്രഗുപ്തന്‍
  (C) വിക്രമാദിത്യന്‍
  (D) ഹര്‍ഷവര്‍ധനന്‍

 3. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രൂപീകരണം ഏതു വര്‍ഷത്തിലാണ്?

  (A) 1945
  (B) 1947
  (C) 1967
  (D) 1960

 4. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് സ്ഥാപിതമായ വര്‍ഷം?

  (A) 1951
  (B) 1952
  (C) 1953
  (D) 1956

 5. ഹുമയൂണിന്റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ ?

  (A) കാബൂള്‍
  (B) ഡല്‍ഹി
  (C) ആഗ്ര
  (D) സിക്കന്ദ്രാ

 6. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?

  (A) സിനിമോള്‍
  (B) പ്രീജാ ശ്രീധരന്‍
  (C) ഇന്ദു
  (D) ആനി ജോണ്‍

 7. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

  (A) ശരാശരി 120 ദിവസം
  (B) ശരാശരി 180 ദിവസം
  (C) ശരാശരി 90 ദിവസം
  (D) ശരാശരി 60 ദിവസം

 8. ജലത്തിന്റെ സ്ഥിരകാ ിന്യത്തിനു കാരണം

  (A) കാല്‍സ്യം ബൈ കാര്‍ബണേറ്റ്‌
  (B) മെഗ്നീഷ്യം ബൈ കാര്‍ബണേറ്റ്‌
  (C) കാല്‍സ്യം സള്‍ഫേറ്റ്‌
  (D) സോഡിയം ബൈ കാര്‍ബണേറ്റ്‌

 9. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍

  (A) ഗോപാലകൃഷ്ണ ഗോഖലെ
  (B) ബാലഗംഗാധര തിലക
  (C) സുരേന്ദ്രനാഥ ബാനര്‍ജി
  (D) ദാദാഭായ് നവറോജി

 10. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം.

  (A) നിക്കോട്ടിന്‍
  (B) പെക്ടിന്‍
  (C) കരോട്ടിന്‍
  (D) നിയോസിന്‍

 11. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്‍

  (A) ചലപതിറാവു
  (B) സീതാറാം
  (C) തുഷാര്‍ഗാന്ധി ഘോഷ്‌
  (D) ഗാന്ധിജി

 12. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?

  (A) ഭവാനിപ്പുഴ
  (B) കുന്തിപ്പുഴ
  (C) മയ്യഴിപ്പുഴ
  (D) ചന്ദ്രഗിരിപ്പുഴ

 13. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് :

  (A) കേരള വര്‍മ്മ മഹാരാജാവ്‌
  (B) ശക്തന്‍ തമ്പുരാന്‍
  (C) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
  (D) സ്വാതി തിരുനാള്‍

 14. "അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?

  (A) റഷ്യ
  (B) സ്‌പെയിന്‍
  (C) ഇറാന്‍
  (D) മലേഷ്യ

 15. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്‌

  (A) ഐസോസിസ്‌മെല്‍
  (B) ഐസോബാര്‍
  (C) ഐസോതേം
  (D) ഐസോഹൈറ്റ്‌സ്‌

 16. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

  (A) എസ്. എന്‍. ബാനര്‍ജി
  (B) റാഷ്ബിഹാരി ബോസ്‌
  (C) ഗോപാലകൃഷ്ണഗോഖലെ
  (D) ദാദാബായ് നവറോജി

 17. കണ്‍ഫ്യൂഷ്യനിസത്തിന്റെ പിതാവായ കണ്‍ഫ്യൂഷ്യസിന്റെ യഥാര്‍ത്ഥനാമം?

  (A) സിനോഫര്‍
  (B) കുംഗ് ഫുത്സു
  (C) പ്ലേറ്റോ
  (D) മാര്‍ട്ടിന്‍ ലൂഥര്‍

 18. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?

  (A) എയ്ഡ്‌സ്‌
  (B) പാര്‍ക്കിന്‍സണ്‍
  (C) സാര്‍സ്‌
  (D) ഹെപ്പറ്റൈറ്റിസ്‌

 19. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു ?

  (A) എഡ്വിന്‍ ആല്‍ഡ്രിന്‍
  (B) യൂറി ഗഗാറിന്‍
  (C) നീല്‍ ആംസ്‌ട്രോംഗ
  (D) വാലന്റീന തെരഷ്‌ക്കോവ

 20. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :

  (A) തെര്‍മോമീറ്റര്‍
  (B) പൈറോമീറ്റര്‍
  (C) ക്രോണോമീറ്റര്‍
  (D) ക്രയോമീറ്റര്‍

 21. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്?

  (A) ഡി. ഉദയകുമാര്‍
  (B) കെ.എസ്.മാധവന്‍
  (C) മണിമുത്തു
  (D) മാധവ് കുമാര്‍

 22. മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?

  (A) കാശ്മീര്‍
  (B) കുണ്ടലവനം
  (C) സാരനാഥ്‌
  (D) പാടലീപുത്രം

 23. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?

  (A) ലീനതാപം കൂടുതലായതിനാല്‍
  (B) പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
  (C) കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
  (D) അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍

 24. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം

 25. അഗ്നിചിറകുകള്‍ ആരുടെ ആത്മകഥയാണ്?

  (A) വി.ഡി.സവര്‍ക്കര്‍
  (B) ഇ.കെ.നായനാര്‍
  (C) എം.ജി.കെ. മേനോന്‍
  (D) എ.പി.ജെ. അബ്ദുള്‍കലാം

 26. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?

  (A) മഞ്ഞള്‍
  (B) ജീരകം
  (C) ഉലുവ
  (D) കടുക്‌

 27. ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?

  (A) ഉത്തരാഞ്ചല്‍
  (B) ഗോവ
  (C) ആന്ധ്രാപ്രദേശ്‌
  (D) ഗുജറാത്ത്‌

 28. 'നവരത്‌നങ്ങള്‍' ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു ?

  (A) വിക്രമാദിത്യന്‍
  (B) സമുദ്രഗുപ്തന്‍
  (C) സ്‌കന്ദഗുപ്തന്‍
  (D) അശോകന്‍

 29. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?

  (A) ഇടുക്കി
  (B) നെയ്യാര്‍ഡാം
  (C) പേച്ചിപ്പാറ
  (D) മലമ്പുഴ

 30. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ :

  (A) ഡി അല്‍മെഡ
  (B) സര്‍ തോമസ് റോ
  (C) വാസ്‌കോഡ ഗാമ
  (D) അല്‍ബുക്വര്‍ക്ക്‌

 31. "ഡബോളിന്‍ എയര്‍പോര്‍ട്ട്" സ്ഥിതിചെയ്യുന്നത് എവിടെയാണ്?

  (A) ഗുജറാത്ത്‌
  (B) കല്‍ക്കത്ത
  (C) ഗോവ
  (D) ഗുല്‍മാര്‍ഗ്‌

 32. "ഹിമാനികളുടെ നാട്" എന്നറിയപ്പെടുന്നത്?

  (A) ജപ്പാന്‍
  (B) അലാസ്‌ക്ക
  (C) ഇറ്റലി
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 33. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം

  (A) സൂററ്റ് സമ്മേളനം, 1907
  (B) നാഗ്പൂര്‍ സമ്മേളനം 1920
  (C) ലാഹോര്‍ സമ്മേളനം 1929
  (D) അഹമ്മദാബാദ് സമ്മേളനം 1921

 34. കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ?

  (A) കഴ്‌സണ്‍
  (B) റിപ്പണ്‍
  (C) ലിട്ടണ്‍
  (D) വേവല്‍

 35. ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കളി (നാഷണല്‍ ഗെയിം) ആണ്?

  (A) ഇംഗ്ലണ്ട
  (B) ആസ്‌ട്രേലിയ
  (C) ശ്രീലങ്ക
  (D) വെസ്റ്റ് ഇന്‍ഡീസ്‌

 36. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?

  (A) ജീജാ ബായി
  (B) രമാ ബായി
  (C) സന്താമായി
  (D) പുത്‌ലീ ബായി

 37. ലോക പരിസ്ഥിതി ദിനം

  (A) ഏപ്രില്‍ 7
  (B) സെപ്തംബര്‍ 5
  (C) ഏപ്രില്‍ 5
  (D) ജൂണ്‍ 5

 38. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി.) ചെയര്‍മാന്‍ ആയി സാധാരണ നിയമിതന്‍ ആകുന്നത്

  (A) പ്രതിപക്ഷ നേതാവ്‌
  (B) ധനകാര്യമന്ത്രി
  (C) പ്രധാന മന്ത്രി
  (D) ലോകസഭാ സ്പീക്കര്‍

 39. ‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ് ?

  (A) വിനോബാഭാവെ
  (B) ബാബാ ആംതേ
  (C) ഗുരുനാനാക്ക്‌
  (D) ഗാന്ധിജി

 40. ഐക്യരാഷ്ട്ര സഭയുടെ ക്യോട്ടോ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത് എന്ന്?

  (A) 2005 മാര്‍ച്ച് 15
  (B) 2005 ഫെബ്രുവരി 16
  (C) 2006 സെപ്റ്റംബര്‍ 4
  (D) 2002 മെയ് 13

 41. ചേനയിലെ ചൊറിച്ചിലിനു കാരണമായത്?

  (A) സില്‍വര്‍ അയഡൈഡ്‌
  (B) കാല്‍സ്യം ഓക്‌സലേറ്റ്‌
  (C) സില്‍വര്‍ ബ്രോമൈഡ്‌
  (D) ബെന്‍സൈല്‍ബ്യൂട്ടറേറ്റ്‌

 42. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

  (A) C
  (B) A
  (C) D
  (D) B

 43. കേരള സര്‍ക്കാര്‍ തുടക്കമിട്ട പുതിയ പദ്ധതി ആണ് അക്ഷയ പദ്ധതി. ഇത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) വിവരസാങ്കേതിക വിജ്ഞാനവ്യാപനത്തിന്‌
  (B) ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‌
  (C) തൊഴിലില്ലായ്മ നിര്‍മാര്‍ജനത്തിന്‌
  (D) പുതിയ മദ്യനയവുമായി ബന്ധപ്പെട്ടത്‌

 44. അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത് :

  (A) അംബേദ്കര്‍
  (B) വി.ഡി. സവര്‍ക്കര്‍
  (C) ഗാന്ധിജി
  (D) ബാലഗംഗാധരതിലക്‌

 45. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്

  (A) അശോകന്‍
  (B) സമുദ്രഗുപ്തന്‍
  (C) വിക്രമാദിത്യന്‍
  (D) സ്‌കന്ദഗുപ്തന്‍

 46. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി

  (A) കാനിംഗ്
  (B) ബന്റിക്
  (C) റിപ്പണ്‍
  (D) ഡല്‍ഹൗസി

 47. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം :

  (A) കല്‍ക്കട്ട
  (B) ഹൂഗ്ലി
  (C) കട്ടക്‌
  (D) ദിസ്പൂര്‍

 48. ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്?

  (A) 38 അടി
  (B) 36 അടി
  (C) 32 അടി
  (D) 30 അടി

 49. "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
  (B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
  (C) വയോജന വിദ്യാഭ്യാസം
  (D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌

 50. "നാളെയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം ഏത്?

  (A) ബ്രസീല്‍
  (B) കാനഡ
  (C) കാലിഫോര്‍ണിയ
  (D) സ്വിറ്റ്‌സര്‍ലാന്റ്‌

 51. 1984, വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര?  (A) 90
  (B) 93
  (C) 92
  (D) 91

 52. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a

  (A) aabba
  (B) abbaa
  (C) ababa
  (D) babab

 53. നെഫ്രോളജി : വൃക്ക : : ഹെമറ്റോളജി : ..........  (A) രക്തം
  (B) ഹൃദയം
  (C) മജ്ജ
  (D) ത്വക്ക്

 54. A, B എന്നിവര്‍ മണിക്കൂറില്‍ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില്‍ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള്‍  മണിക്കൂര്‍ മുന്‍പേ തന്നെ സ്ഥലത്തെത്തിയെങ്കില്‍, സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം എന്ത്?  (A) 7.5 കി.മീ.
  (B) 6 കി.മീ.
  (C) 8 കി.മീ.
  (D) 9.5 കി.മീ. 55. (A) 0.5
  (B) 0.72
  (C) 1.9
  (D) ഇവയൊന്നുമല്ല

 56. 2, 2, 4, 6, 10, ........  (A) 26
  (B) 12
  (C) 16
  (D) 20

 57. കഴിഞ്ഞ വര്‍ഷം 5000 കമ്പ്യൂട്ടറുകള്‍ വിറ്റ ഒരു കമ്പനി ഈ വര്‍ഷം 6589 കമ്പ്യൂട്ടറുകള്‍ വിറ്റു. കമ്പനിയുടെ വളര്‍ച്ച എത്ര ശതമാനമാണ്?  (A) 24.11
  (B) 31
  (C) 31.78
  (D) 24 58. (A) A
  (B) B
  (C) C
  (D) D

 59. HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല് SCOOTER എന്നതിന് എന്തെഴുതും?

  (A) 33
  (B) 44
  (C) 81
  (D) 95

 60. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––  (A) കരള്
  (B) രക്തം
  (C) കണ്ണ്
  (D) വൃക്ക

 61. രവിയുടെ വയസ്സിന്റെ മൂന്നിരട്ടി അച്ഛന്റെ വയസ്സ്. ഇവര്‍ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20. എങ്കില്‍ രവിക്കെത്ര വയസ്സ് ?  (A) 10
  (B) 12
  (C) 20
  (D) 15

 62. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?

  (A) വടക്ക്
  (B) കിഴക്ക്
  (C) തെക്ക്
  (D) പടിഞ്ഞാറ്

 63. താഴെ പറയുന്നവയില്‍ 4-ന്റെ ഗുണിതമായത് ഏത്?  (A) 27114
  (B) 58204
  (C) 480239
  (D) 32286

 64. നിശ്ചിത ചുറ്റളവുള്ള ചതുരങ്ങളില് ഏറ്റവും കൂടുതല് വിസ്തീര്ണ്ണം ഏതിനാണ്?

  (A) ദീര്ഘചതുരം
  (B) ലംബകം
  (C) സമചതുരം
  (D) സമപാര്ശ്വ ലംബകം

 65. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്:

  (A) മോഡല്‍
  (B) ശില്
  (C) മാര്‍ബിള്‍
  (D) ശില

 66. പാരീസ് : ഫ്രാന്‍സ് :: കെയ്‌റോ :  –––––  (A) ഇറാഖ്
  (B) ഈജിപ്ത്
  (C) സിറിയ
  (D) ലിബിയ

 67. ഒറ്റയാന്‍ ഏത്?

  വൃത്തം, ത്രികോണം, സമചതുരം, ഗോളം  (A) ഗോളം
  (B) ത്രികോണം
  (C) സമചതുരം
  (D) വൃത്തം

 68. 1972 ജൂലൈ 24-ാം തീയതി മുതല്‍ 1973 ഒക്ടോബര്‍ 5-ാം തീയതി വരെ എത്ര വര്‍ഷമുണ്ട്?

  (A) 1 1/6
  (B) 1 1/5
  (C) 1 1/4
  (D) 1 1/3

 69. രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണനഫലം എന്നിവയുടെ അംശബന്ധം (Ratio), 1 : 7 : 24, ആണെങ്കില്‍ സംഖ്യകളുടെ ഗുണനഫലം എന്ത്?  (A) 6
  (B) 12
  (C) 48
  (D) 24

 70. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക

                  21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091  (A) 65.58
  (B) 64.66
  (C) 65.38
  (D) 65.28

 71. The postman hasn’t come –––––

  (A) yet
  (B) still
  (C) already
  (D) ago

 72. Write the meaning of the idiomatic expression To blow one’s own trumpet

  (A) to praise oneself
  (B) to discourage others
  (C) very optimistic
  (D) very pessimistic

 73. Write Plurals Tooth

  (A) tooths
  (B) teeths
  (C) teeth
  (D) teethes

 74. He reached ----- his destination in time.

  (A) on
  (B) in
  (C) at
  (D) no preposition necessary

 75. There are too many girls........... the bus

  (A) in
  (B) on
  (C) to
  (D) up

 76. ‘Immediate’ means:

  (A) distant
  (B) remote
  (C) near
  (D) sudden

 77. I am looking forward to ............. from you

  (A) hearing
  (B) heard
  (C) hears
  (D) have been heard

 78. __________came to his rescue.

  (A) Each
  (B) Every
  (C) None
  (D) one

 79. “To carry coal to New Castle": means

  (A) workhard
  (B) to finish a job
  (C) to do unnecessary thing
  (D) do menial job

 80. I will catch the man who hurt you ......... be the price

  (A) however
  (B) whenever
  (C) whatever
  (D) whichever

 81. I am tired...........this

  (A) in
  (B) of
  (C) on
  (D) off

 82. This is the place ...... I lost my bag

  (A) where
  (B) when
  (C) which
  (D) who

 83. Choose the correct one word One who is specialised in cancer related diseases

  (A) Gynaecologist
  (B) Oncologist
  (C) Surgeon
  (D) None of these

 84. One who speaks many languages

  (A) polygamy
  (B) polyglot
  (C) polyandry
  (D) polygraph

 85. There .... no showers since last month.

  (A) are
  (B) were
  (C) have been
  (D) will be

 86. She was married .......... a doctor.

  (A) of
  (B) to
  (C) with
  (D) as

 87. ................means to leave one's country with a view to settling in a foreign country.

  (A) Immigrate
  (B) Emigrate
  (C) Hybernate
  (D) Alternate

 88. Kerala will soon...........the electricity shortage

  (A) get on
  (B) get at
  (C) get over
  (D) get away

 89. I ..... for the last two weeks.

  (A) am reading the novel
  (B) was reading the novel
  (C) read the novel
  (D) have been reading the novel

 90. Find the Antonym MEAN

  (A) cool
  (B) friendly
  (C) active
  (D) liberal

 91. ഔദ്യോഗികമായ കത്തിടപാടുകളില്‍  'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?  (A) വിഷയം
  (B) വ്യക്തി
  (C) പ്രശ്നം
  (D) സൂചന

 92. താഴെ കൊടുത്തിരിക്കുന്നവയില്‍ കേവലക്രിയ ഏത്?  (A) എരിക്കുക
  (B) പായിക്കുക
  (C) ഓടിക്കുക
  (D) ഭരിക്കുക

 93. Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ:  (A) ഒപ്പുവയ്ക്കുന്ന രേഖകള് സുരക്ഷിതമായി സൂക്ഷിക്കുക
  (B) ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂര്വ്വം പരിശോധിക്കുക
  (C) ഒപ്പു വയ്ക്കുന്ന രേഖകള് ശ്രദ്ധയോടെ പരിശോധിക്കുക
  (D) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ

 94. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?  (A) കണ്ടില്ല
  (B) നെന്മണി
  (C) ചാവുന്നു
  (D) മയില്പ്പീലി

 95. 'ആഷാമേനോന്‍' എന്ന തൂലികാനാമത്തിനുടമ?  (A) കെ.ശ്രീകുമാര്
  (B) എന്.നാരായണപ്പിള്ള
  (C) അയ്യപ്പന്പിള്ള
  (D) പി.സച്ചിദാനന്ദന്

 96. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു?

  (A) സാംഖ്യം
  (B) ) ശുദ്ധം
  (C) പാരിമാണികം
  (D) വിഭാവകം

 97. ശരിയായ രൂപമേത് ?  (A) വൃച്ഛികം
  (B) വൃച്ഛിഗം
  (C) വൃശ്ചികം
  (D) വൃശ്ചിഗം

 98. When I met her in 1975, she had been working there for four years  (A) 1975 -ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷം ജോലി ചെയ്തിട്ടുണ്ട്.
  (B) 1975-ല് അവിടെ നാലു വര്ഷം ജോലിനോക്കിയതില്പ്പിന്നെയാണ് ഞാന് അവളെ കണ്ടത്.
  (C) ) 1975-ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷമായി ജോലിചെയ്യുകയായിരുന്നു
  (D) 1975-ല് ഞാന് അവളെ കണ്ടപ്പോള് അവള് അവിടെ നാലുവര്ഷത്തെ ജോലി പൂര്ത്തിയാക്കിയിരുന്നു.

 99. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?  (A) ശരീരാധ്വാനം
  (B) ശരീരപ്രകൃതി
  (C) ശരീരസൗന്ദര്യം
  (D) ശരീരകാന്തി

 100. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:  (A) അനുജ്ഞായക പ്രകാരം
  (B) നിര്ദ്ദേശക പ്രകാരം
  (C) നിയോജക പ്രകാരം
  (D) ആശംസക പ്രകാരം