Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 6


Maximum : 100 marks

Time :


 1. 2010 ലെ ജി - 20 ഉച്ചകോടി നടന്നത്?

  (A) തിംബു
  (B) ചിലി
  (C) ടൊറന്റോ
  (D) ഇംബൊ

 2. ഒളിംപിക്‌സില്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി വ്യക്തിഗത വെള്ളിമെഡല്‍ നേടിയതാരാണ്?

  (A) രാജ്യവര്‍ധന്‍ സിങ് റാത്തോര്‍
  (B) മില്‍കാ സിങ്‌
  (C) ലിയാണ്ടര്‍ പേസ്‌
  (D) പി.ടി. ഉഷ

 3. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത്?

  (A) മല്ലപ്പള്ളി
  (B) പാവറട്ടി
  (C) കുന്നത്തൂര്‍
  (D) ഒരു മനയൂര്‍

 4. മഹ്മുദ്ഗവാന്‍ ഏതു സാമ്രാജ്യത്തിലെ പ്രസിദ്ധനായ മന്ത്രിയായിരുന്നു?

  (A) മുഗള്‍ സാമ്രാജ്യം
  (B) കുഷാന്‍ സാമ്രാജ്യം
  (C) ഡല്‍ഹിസുല്‍ത്താന്‍ കാലം
  (D) ബാമിനി സാമ്രാജ്യം

 5. 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?

  (A) സി. രാധാകൃഷ്ണന്‍
  (B) സി. ബാലകൃഷ്ണന്‍
  (C) പി. സച്ചിദാനന്ദന്‍
  (D) പത്മനാഭന്‍

 6. വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം :

  (A) ഗുജറാത്ത്‌
  (B) തമിഴ്‌നാട്‌
  (C) മണിപ്പൂര്‍
  (D) ഒറീസ

 7. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര ?

  (A) 7
  (B) 5
  (C) 6
  (D) 3

 8. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌

  (A) പുഷ്യമിത്രന്‍
  (B) ദേവഭൂതി
  (C) യശോമിത്രന്‍
  (D) ഇതൊന്നുമല്ല

 9. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?

  (A) ബിംബിസാരന്‍
  (B) അശോകന്‍
  (C) കനിഷ്‌കന്‍
  (D) അജാതശത്രു

 10. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) തെങ്ങ്‌
  (B) നെല്ല്‌
  (C) കുരുമുളക്‌
  (D) ഇവയൊന്നുമല്ല

 11. പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്കിയത്:

  (A) 1650-ല്‍
  (B) 1661-ല്‍
  (C) 1670-ല്‍
  (D) 1690-ല്‍

 12. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ സഹായിക്കുന്നത്:

  (A) മാംസാഹാരം
  (B) ഭൂഗര്‍ഭജലം
  (C) പഴങ്ങളും പച്ചക്കറികളും
  (D) മത്സ്യം വഴി

 13. ദണ്ഡി മാര്‍ച്ച് എന്നായിരുന്നു?

  (A) 1930 ഏപ്രില്‍ 6
  (B) 1929 ഏപ്രില്‍ 6
  (C) 1931 ഏപ്രില്‍ 6
  (D) 1932 ഏപ്രില്‍ 6

 14. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം.

  (A) ബുദ്ധമതം
  (B) ക്രിസ്തുമതം
  (C) ജൈനമതം
  (D) ഇസ്ലാം മതം

 15. "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?

  (A) സഹോദരന്‍ അയ്യപ്പന്‍
  (B) വാഗ്ഭടാനന്ദന്‍
  (C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  (D) ചട്ടമ്പി സ്വാമി

 16. സയ്യിദ് വംശ സ്ഥാപകന്‍

  (A) കിസാര്‍ഖാന്‍
  (B) അലാവുദ്ദീന്‍ ആലംഷാ
  (C) മുഹമ്മദ്ബിന്‍ II
  (D) ബഹ്‌ലോല്‍ ലോധി

 17. കേരളത്തിലേറ്റവും ജനസംഖ്യ കൂടിയ ജില്ലയേത്?

  (A) എറണാകുളം
  (B) തിരുവനന്തപുരം
  (C) മലപ്പുറം
  (D) കോട്ടയം

 18. അമ്ലമഴയ്ക്ക് കാരണമായ വാതകം

  (A) കാര്‍ബണ്‍ ഡയോക്‌സൈഡ്‌
  (B) നൈട്രജന്‍ ഡയോക്‌സൈഡ്‌
  (C) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌
  (D) കാര്‍ബണ്‍ മോണോക്‌സൈഡ്‌

 19. "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
  (B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
  (C) വയോജന വിദ്യാഭ്യാസം
  (D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌

 20. "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി :

  (A) മൈക്കല്‍ ഫാരഡെ
  (B) ആല്‍ഫ്രഡ് നോബെല്‍
  (C) അലക്‌സാണ്ടര്‍ ഫ്‌ളമിങ്‌
  (D) അലക്‌സാന്‍ട്രോ വോള്‍ട്ട

 21. "അഷ്ടാധ്യായി"യുടെ രചയിതാവ് ?

  (A) ശക്തിഭദ്രന്‍
  (B) ഭവഭൂതി
  (C) പാണിനി
  (D) വിഷ്ണുശര്‍മ്മ

 22. 'ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം' എന്നറിയപ്പെടുന്നത്

  (A) ചാര്‍മിനാര്‍
  (B) കുത്തബ്മീനാര്‍
  (C) ഫത്തേപ്പൂര്‍ സിക്രി
  (D) ഖജൂരാഹോ ക്ഷേത്രം

 23. വരണ്ട കാലാവസ്ഥയുള്ളപ്പോള്‍ പുരയിടത്തിലെ മണ്ണ് കിളച്ച് ഇളക്കിയിടുന്നതിന് കാരണം?

  (A) ഉപരിതലത്തിലേയ്ക്ക് ജലം കൊണ്ടുവരുന്നതിന്‌
  (B) അടിമണ്ണിലേയ്ക്ക് ജലാംശം താഴ്ന്നുപോകുന്നതിന്‌
  (C) മണ്ണിന്റെ അടിയിലെ ജലാംശം മുകളില്‍ വന്ന് നഷ്ടപ്പെടാതിരിക്കാന്‍
  (D) ചൂട് മണ്ണിനടിയിലേയ്ക്ക് പോകാതിരിക്കാന്‍

 24. ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത് ?

  (A) ഖിലാഫത്ത് പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
  (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

 25. നേതാജി സുഭാഷ് ചന്ദ്രബോസിന് ഭാരത രത്‌ന കിട്ടിയ വര്‍ഷം ?

  (A) 1971
  (B) 1939
  (C) 1948
  (D) 1992

 26. ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

  (A) ആസാം
  (B) ബീഹാര്‍
  (C) കേരളം
  (D) ഗോവ

 27. www എന്ന ആശയം ആവിഷ്‌ക്കരിച്ചതാര്?

  (A) ബില്‍ ഗേറ്റ്‌സ്‌
  (B) ബെര്‍ണേഴ്‌സ്‌ലി
  (C) പോള്‍ അലന്‍
  (D) റിച്ചാര്‍ഡ് സ്റ്റാള്‍മേന്‍

 28. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത് ?

  (A) തുളു
  (B) മലയാളം
  (C) തെലുങ്ക്
  (D) ഗുജറാത്തി

 29. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?

  (A) ലേ കൊര്‍ബൂസിയെ
  (B) എഡ്വിന്‍ല്യൂട്ടിന്‍സ്‌
  (C) റോബര്‍ട്ട് ബ്രിസ്റ്റോ
  (D) ഇവരാരുമല്ല

 30. താഴെപ്പറയുന്നവയില്‍ ഏഷ്യന്‍ രാജ്യമല്ലാത്തതേത് ?

  (A) നോര്‍വെ
  (B) മംഗോളിയ
  (C) മ്യാന്‍മര്‍
  (D) ജോര്‍ദ്ദാന്‍

 31. ഇന്ത്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്നതാര് ?

  (A) അക്ബര്‍
  (B) ഷാജഹാന്‍
  (C) അലാവുദ്ദീന്‍ ഖില്‍ജി
  (D) അശോകന്‍

 32. പാടലീപുത്രത്തിന്റെ പഴയപേര് ?

  (A) പാട്‌ന
  (B) ഇന്ദ്രപ്രസ്ഥം
  (C) കോസലം
  (D) പാടലിഗ്രാമം

 33. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?

  (A) ശ്രീചിത്തിര തിരുന്നാള്‍
  (B) മാര്‍ത്താണ്ഡവര്‍മ്മ
  (C) സ്വാതിതിരുന്നാള്‍
  (D) ശ്രീമൂലം തിരുന്നാള്‍

 34. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?

  (A) ശരാശരി 120 ദിവസം
  (B) ശരാശരി 180 ദിവസം
  (C) ശരാശരി 90 ദിവസം
  (D) ശരാശരി 60 ദിവസം

 35. 2010 ലെ സിഡ്‌നി സമാധാന പുരസ്‌ക്കാരം നേടിയ ഇന്ത്യാക്കാരി?

  (A) സുഷമാസ്വരാജ്‌
  (B) വന്ദനശിവ
  (C) നിരൂപമ റാവു
  (D) ലീലാവതി

 36. 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്?

  (A) മരുഭൂമികള്‍ ഉണ്ടാകുന്നത്
  (B) മഞ്ഞ്‌
  (C) തൃക്കോട്ടൂര്‍ നോവല്ലകള്‍
  (D) കേശവന്റെ വിലാപങ്ങള്‍

 37. യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഒരു ........... ആണ്.

  (A) പത്രം
  (B) മാസിക
  (C) വാര്‍ത്താ ഏജന്‍സി
  (D) ടെലിവിഷന്‍ ചാനല്‍

 38. യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം?

  (A) A.D. 68
  (B) B.C . 62
  (C) A.D. 78
  (D) A.D. 72

 39. നാനാ സാഹിബ് ഏതു പേരിലാണ് പ്രശസ്തനായത് ?

  (A) ബാജിറാവു
  (B) സ്വാമി മാധവറാവു
  (C) ബാലാജി ബാജിറാവു
  (D) ബാലാജി വിശ്വനാഥ്‌

 40. രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) ക്രിക്കറ്റ്‌
  (B) ഫുട്ബാള്‍
  (C) പോളോ
  (D) ഹോക്കി

 41. 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത് ?

  (A) ഉത്തര്‍ പ്രദേശ്‌
  (B) കര്‍ണാടക
  (C) തമിഴ് നാട്‌
  (D) ഗുജറാത്ത്‌

 42. 41-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂര പുരസ്‌ക്കാരം ലഭിച്ച സിനിമയേത്?

  (A) ഇന്‍ എ ബെറ്റര്‍വേള്‍ഡ്‌
  (B) ക്രോസിംഗ്‌
  (C) മോനെര്‍ മാനുഷിന്‍
  (D) ലിറ്റില്‍ റോസ്‌

 43. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആദ്യത്തെ സംഘടന

  (A) A.I.T.U.C.
  (B) C.I.T.U
  (C) B.I.T.U.
  (D) J.I.T.U.C.

 44. 1927 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) സൈമണ്‍ കമ്മീഷന്‍
  (C) ക്യാബിനറ്റ് മിഷന്‍
  (D) ഹണ്ടര്‍ കമ്മീഷന്‍

 45. ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല

  (A) കല്‍ക്കട്ട
  (B) ബോംബെ
  (C) മദ്രാസ്
  (D) ബനാറസ്‌

 46. "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ് :

  (A) ടൊര്‍നാഡോ
  (B) ലൂ
  (C) മിസ്ട്രല്‍
  (D) ചിനൂക്ക്‌

 47. 2010 ലെ ആശാന്‍ പുരസ്‌ക്കാരം നേടിയ കവി?

  (A) അയ്യപ്പന്‍
  (B) ബര്‍ഗ്മാന്‍ തോമസ്‌
  (C) ഗുപ്തന്‍ നായര്‍
  (D) ഷാര്‍പാക്‌

 48. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

  (A) സി. രാജഗോപാലാചാരി
  (B) സുഭാഷ് ചന്ദ്ര ബോസ്‌
  (C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  (D) ജവഹര്‍ലാല്‍ നെഹ്‌റു

 49. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ?

  (A) ചെന്നൈ
  (B) മുംബൈ
  (C) ന്യൂഡെല്‍ഹി
  (D) കൊല്‍ക്കത്ത

 50. രണ്ട് വേലിയേറ്റങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം?

  (A) 12 മണിക്കൂര്‍ 25 മിനിറ്റ്
  (B) 8 മണിക്കൂര്‍
  (C) 9 മണിക്കൂര്‍
  (D) 10 മണിക്കൂര്‍

 51. സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?

  (A) സിംല
  (B) നൈനിറ്റാള്
  (C) കുളു
  (D) ഷില്ലോംഗ്

 52. രോഗത്തിന് രോഗശമനം എന്ന പോലെയാണ് പ്രശ്‌നത്തിന്:

  (A) വിശകലനം ചെയ്യല്‍
  (B) അനുഭവിക്കല്‍
  (C) അവഗണിക്കല്‍
  (D) പരിഹരിക്കല്‍

 53. രാമു രാജുവിനേക്കാള്‍ വലുതും ബാബുവിനേക്കാള്‍ ചെറുതുമാണ്. ബാബു മനുവിനേക്കാള്‍ ചെറുതും. ആരാണ് ഏറ്റവും വലുത്?  (A) മനു
  (B) രാജു
  (C) രാമു
  (D) ബാബു

 54. ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക.

  എന്‍ജിനിയര്‍, ഗവര്‍ണര്‍, ഡോക്ടര്‍, അധ്യാപകന്‍, ആശാരി (Carpenter)  (A) ഗവര്ണര്
  (B) എന്ജിനിയര്
  (C) ഡോക്ടര്
  (D) ഡോക്ടര്

 55. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––  (A) കരള്
  (B) രക്തം
  (C) കണ്ണ്
  (D) വൃക്ക

 56. മറ്റുള്ളവയുമായി യോജിക്കാത്ത അക്ഷരജോടി ഏത്?  (A) DA
  (B) SV
  (C) QN
  (D) KH

 57. താഴെ കൊടുത്തിരിക്കുന്ന ശ്രേണി പൂര്‍ത്തിയാക്കുക:
      11, 31, ---, 131,  223  (A) 11
  (B) 41
  (C) 69
  (D) 100 58. (A) 30
  (B) 0.3
  (C) 3
  (D) 300

 59. ഒരു ക്ലാസിലെ നാലുകുട്ടികള്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നു. സുനില്‍, മാത്യുവിന്റെ ഇടതുവശത്തും റഹിമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്?  (A) റഹിം
  (B) സുനില്
  (C) മാത്യു
  (D) മാത്യു

 60. റേസിങ് : റോഡ് : : സ്‌കേറ്റിങ്: .............  (A) മരുഭൂമി
  (B) ഐസ്
  (C) വെള്ളം
  (D) ആകാശം

 61. A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കില് A യുടെ പ്രായം എന്ത്?

  (A) 32
  (B) 16
  (C) 9
  (D) 8

 62. പൂരിപ്പിക്കുക

  കൊളംബോ : ശ്രീലങ്ക : : മനില: .........  (A) ഇന്തോനേഷ്യ
  (B) തായ്വാന്
  (C) ഫിലിപ്പീന്സ്
  (D) മ്യാന്മാര്

 63. പൂരിപ്പിച്ച് എഴുതുക:

  BDAC : FHEG : : NPMO : ?  (A) QTRS
  (B) RQTS
  (C) TRQS
  (D) RTQS

 64. 25 + 58 = 2558; 43 + 57 = 4537 ആണെങ്കില്‍ 75 + 28 = ?  (A) 5728
  (B) 7582
  (C) 7582
  (D) 7258

 65. താഴെ കൊടുത്തിരിക്കുന്ന മൂന്നു പദങ്ങളുടെ പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടുപിടിക്കുക:

    ചെന്നൈ, മുംബൈ, കൊച്ചി  (A) തുറമുഖം
  (B) പട്ടണം
  (C) തലസ്ഥാനം
  (D) ജില്ല

 66. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:

  12 : 144 :: ?:?  (A) 22:464
  (B) 20:400
  (C) 15:135
  (D) 10:140

 67. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടെത്തുക: a – aa – ab – aa – a – a

  (A) aabba
  (B) abbaa
  (C) ababa
  (D) babab

 68. 100, 23, 95, 25, 90, –––––  (A) 85
  (B) 29
  (C) 80
  (D) 27

 69. 4 പേരുടെ ശരാശരി വയസ്സ് 24. അഞ്ചാമത് ഒരാള്‍ കൂടി ചേര്‍ന്നാല്‍ ശരാശരി വയസ്സ് 25. അഞ്ചാമന്റെ വയസ്സ് എത്ര ?  (A) 26
  (B) 27
  (C) 28
  (D) 29 70. (A) 0.5
  (B) 0.72
  (C) 1.9
  (D) ഇവയൊന്നുമല്ല

 71. Choose the word which is more or less opposite in meaning to barren

  (A) fruitful
  (B) fruitless
  (C) dry
  (D) drought

 72. Baba, an eminent scientist died -------- an accident.

  (A) from
  (B) of
  (C) with
  (D) in

 73. You are suspended until _________ orders:

  (A) farther
  (B) future
  (C) further
  (D) next

 74. Nocturnal relates to

  (A) night time
  (B) day time
  (C) evening
  (D) afternoon

 75. A busy man has ------ time to spare.

  (A) few
  (B) a few
  (C) much
  (D) little

 76. I shall call -- you in the evening

  (A) with
  (B) at
  (C) of
  (D) on

 77. I ................ this place seven years ago.

  (A) have visited
  (B) am visited
  (C) was visited
  (D) visited

 78. Some students spend a lot of money..........looks.

  (A) on
  (B) in
  (C) with
  (D) at

 79. Which of the following is in singular form?

  (A) furniture
  (B) men
  (C) children
  (D) foot

 80. The meaning of "ultimate" is :

  (A) final
  (B) precedent
  (C) antecedent
  (D) accurate

 81. The synonym of ‘condense’ is .....................

  (A) digest
  (B) console
  (C) condemn
  (D) verdict

 82. His offer of help was --------- by the family

  (A) turned up
  (B) turned to
  (C) turned down
  (D) turned off

 83. Find out the feminine gender of Horse

  (A) billy
  (B) jenny
  (C) jockey
  (D) mare

 84. Have you read any good novels .................?

  (A) hardly
  (B) mostly
  (C) lately
  (D) lastly

 85. One who studies antiquities is

  (A) botanist
  (B) anthropologist
  (C) archaeologist
  (D) entomologist

 86. The meaning of ‘genuflect’:

  (A) Genuine
  (B) Bend knee for prayer in a Church
  (C) Medical care of old people
  (D) Real

 87. I asked the porter where ...............

  (A) was the ticket counter
  (B) the ticket counter was
  (C) the ticket counter were
  (D) is the ticket counter

 88. The synonym of winsome is

  (A) charming
  (B) barbarous
  (C) prosper
  (D) instruct

 89. The noun form of perform is

  (A) performing
  (B) perfume
  (C) perfumery
  (D) performance

 90. Write the notes

  (A) the notes are written
  (B) the notes were written
  (C) let the notes be written
  (D) no passive form

 91. I have been having fever for the last two days.  (A) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
  (B) എനിക്ക് പനി തുടങ്ങിയാല് രണ്ടു ദിവസം നീണ്ടുനില്ക്കും
  (C) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
  (D) ഞാന് പനിമൂലം രണ്ടു ദിവസം കിടന്നു

 92. 'നന്തനാര്‍' എന്ന തൂലികാനാമത്തില്‍ എഴുതുന്നത്?  (A) പി.സി. ഗോപാലന്
  (B) പി.സി. കുട്ടികൃഷ്ണന്
  (C) അച്യുതന് നമ്പൂതിരി
  (D) കെ. കൃഷ്ണന് നായര്

 93. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ തര്‍ജ്ജമ എഴുതുക:

   No other flower is so fine as Lily.  (A) ലില്ലിയെപ്പോലെ മനോഹരമായ പുഷ്പമില്ല.
  (B) ലില്ലിയോടൊപ്പം മനോഹാരിതയുള്ള മറ്റൊരു പുഷ്പമില്ല
  (C) ലില്ലി മറ്റൊരു പൂവുപോലെ മനോഹരമല്ല
  (D) ലില്ലി മറ്റെല്ലാ പൂവിനെക്കാളും മനോഹരമാണ്.

 94. ശരിയായ തര്‍ജമ എഴുതുക:-

  You had better consult a doctor  (A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
  (B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
  (C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
  (D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.

 95. 2001-ലെ വയലാര്‍ പുരസ്‌ക്കാരം ലഭിച്ചത്?  (A) എം.വി.ദേവന്
  (B) ടി.പത്മനാഭന്
  (C) സുകുമാര് അഴിക്കോട്
  (D) ഒ.എന്.വി.കുറുപ്പ്

 96. വെള്ളം കുടിച്ചു - ഇതില്‍ 'വെള്ളം' എന്ന പദം ഏത് വിഭക്തിയില്‍ ?  (A) നിര്ദ്ദേശിക
  (B) പ്രതിഗ്രാഹിക
  (C) സംബന്ധിക
  (D) ഉദ്ദേശിക

 97. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?  (A) ബഹുവ്രീഹി
  (B) തല്പുരുഷന്
  (C) ദ്വന്ദന്
  (D) കര്മ്മധാരയന്

 98. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?  (A) കണ്ടില്ല
  (B) നെന്മണി
  (C) ചാവുന്നു
  (D) മയില്പ്പീലി

 99. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക

  (A) കടല് + കാറ്റ് = കടല്ക്കാറ്റ്
  (B) തീ + കനല് = തീക്കനല്
  (C) പോ + ഉന്നു = പോവുന്നു
  (D) അല്ല + എന്ന് = അല്ലെന്ന്

 100. ശരിയായ രൂപം ഏത് ?  (A) വ്യത്യസ്ഥം
  (B) വിത്യസ്ഥം
  (C) വിത്യസ്തം
  (D) വ്യത്യസ്തം