Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 8


Maximum : 100 marks

Time :


 1. 1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പു വച്ചതാര് ?

  (A) ഷെയിസ്തഖാന്‍
  (B) രാജാജസ്വന്ത് സിംഗ്‌
  (C) രാജാജയ്‌സിംഗ
  (D) അഫ്‌സല്‍ഖാന്‍

 2. ഇന്ത്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്നതാര് ?

  (A) അക്ബര്‍
  (B) ഷാജഹാന്‍
  (C) അലാവുദ്ദീന്‍ ഖില്‍ജി
  (D) അശോകന്‍

 3. "നവോത്ഥാന യാത്ര" നടത്തിയ രാഷ്ട്രീയ നേതാവ് ആര്?

  (A) എല്‍.കെ.അദ്വാനി
  (B) എ.ബി.വാജ്‌പേയി
  (C) എ.കെ. ആന്റണി
  (D) കെ.എം.മാണി

 4. കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തുടങ്ങിയത്?

  (A) 1971
  (B) 1975
  (C) 1976
  (D) 1978

 5. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍

  (A) ഗോപാലകൃഷ്ണ ഗോഖലെ
  (B) ബാലഗംഗാധര തിലക
  (C) സുരേന്ദ്രനാഥ ബാനര്‍ജി
  (D) ദാദാഭായ് നവറോജി

 6. ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ?

  (A) ബോംബെ
  (B) പൂന
  (C) ബര്‍ഡോലി
  (D) സബര്‍മതി

 7. ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?

  (A) ബങ്കിംചന്ദ്രചാറ്റര്‍ജി
  (B) ബാലഗംഗാധര തിലക്‌
  (C) രവീന്ദ്രനാഥ ടാഗോര്‍
  (D) സി.ആര്‍.ദാസ്‌

 8. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) തെങ്ങ്‌
  (B) നെല്ല്‌
  (C) കുരുമുളക്‌
  (D) ഇവയൊന്നുമല്ല

 9. തെഹ്‌രി ഡാം പ്രോജക്ട് ഏതു നദിയിലാണ്?

  (A) താപ്തി
  (B) തുംഗഭദ്ര
  (C) കൃഷ്ണ
  (D) ഭഗീരഥി

 10. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

  (A) C
  (B) A
  (C) D
  (D) B

 11. 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ?

  (A) ദയാനന്ദ സരസ്വതി
  (B) സെയ്ദ് അഹമ്മദ്ഖാന്‍
  (C) രാജാറാം മോഹന്റോയ്
  (D) ദാദാബായി നവറോജി

 12. ഏതു സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത് ?

  (A) കേരളം
  (B) കര്‍ണാടക
  (C) മഹാരാഷ്ട്ര
  (D) ആന്ധ്രാപ്രദേശ്‌

 13. കോണ്‍ഗ്രസ് സോഷ്യലിസ്‌ററ് പാര്‍ട്ടി രൂപീകരിച്ച വര്‍ഷം ?

  (A) 1934
  (B) 1932
  (C) 1936
  (D) 1935

 14. കൊച്ചി സംസ്ഥാനത്തെ ആദ്യ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വിദേശി?

  (A) റവ: ജോണ്‍
  (B) റവ: ഫ്രാന്‍സിസ്‌
  (C) റവ: വില്യംസ്‌
  (D) റവ: ദാസന്‍

 15. എന്തിനു ശേഷമാണ് 1931-ല്‍ സിവില്‍ ആജ്ഞാ ലംഘനം പിന്‍വലിച്ചത്‌

  (A) റൗലറ്റ് ആക്ട്‌
  (B) ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി
  (C) പൂനാ ഉടമ്പടി
  (D) വട്ടമേശ സമ്മേളനങ്ങള്‍

 16. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

  (A) ഫിസിയോളജി
  (B) പാത്തോളജി
  (C) മോര്‍ഫോളജി
  (D) വൈറോളജി

 17. ജൂബിലി 2000 എന്നാല്‍ എന്താണ് ?

  (A) കല്‍ക്കട്ടയിലെ ഒരു സ്ഥാപനം
  (B) ഒരു ആഘോഷം
  (C) ബ്രിട്ടനിലെ ഒരു സ്ഥാപനം
  (D) ഇവയൊന്നുമല്ല

 18. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം

  (A) ശതവാഹനന്മാര്‍
  (B) മൗര്യന്മാര്‍
  (C) ചോളന്മാര്‍
  (D) ഇതൊന്നുമല്ല

 19. ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

  (A) യങ് ഇന്ത്യ
  (B) ഇന്‍ക്വിലാബ്
  (C) സ്റ്റാര്‍ ഓഫ് ഇന്ത്യ
  (D) ബോംബെ ക്രോണിക്കിള്‍

 20. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗ്രന്ഥം.

  (A) മൈ എക്‌സ്‌പെരിമെന്റ്‌സ് വിത്ത് ട്രൂത്ത്‌
  (B) എ പാസേജ് ടു ഇന്ത്യ
  (C) ഡിസ്‌ക്കവറി ഓഫ് ഇന്ത്യ
  (D) ഇന്ത്യ ഡിവൈഡഡ്‌

 21. ബുദ്ധമതത്തെ അംഗീകരിക്കാത്ത ഭരണാധികാരി?

  (A) അശോകന്‍
  (B) കനിഷ്‌കന്‍
  (C) കാലാശോകന്‍
  (D) ശശാങ്കന്‍

 22. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

  (A) കോഴിക്കോട്‌
  (B) വയനാട്‌
  (C) ഇടുക്കി
  (D) കണ്ണൂര്‍

 23. നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ് ?

  (A) പ്രധാനമന്ത്രി
  (B) ചീഫ്ജസ്റ്റീസ്‌
  (C) ഉപരാഷ്ട്രപതി
  (D) രാഷ്ട്രപതി

 24. കൊങ്കണ്‍ റയില്‍വെയുടെ നീളം?

  (A) 870 km
  (B) 760 km
  (C) 750 km
  (D) 840 km

 25. വേദകാലഘട്ടത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് ഏതില്‍ നിന്നുമാണ് ?

  (A) ജാതകകഥകളില്‍ നിന്നും
  (B) ഋഗ്വേദത്തില്‍ നിന്നും
  (C) പുരാവസ്തു ഗവേഷണത്തിലൂടെ
  (D) പുരാണങ്ങളില്‍ നിന്നും

 26. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തതാര്?

  (A) ലേ കൊര്‍ബൂസിയ
  (B) ലാറി ബേക്കര്‍
  (C) ഹെര്‍ബര്‍ട്ട് ബേക്കര്‍
  (D) എഡ്വിന്‍

 27. അമ്ലമഴയ്ക്ക് കാരണമായ വാതകം

  (A) കാര്‍ബണ്‍ ഡയോക്‌സൈഡ്‌
  (B) നൈട്രജന്‍ ഡയോക്‌സൈഡ്‌
  (C) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌
  (D) കാര്‍ബണ്‍ മോണോക്‌സൈഡ്‌

 28. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?

  (A) അമേരിക്കയും സോവിയറ്റ് യൂണിയനും
  (B) അമേരിക്ക-ചൈന
  (C) ഇംഗ്ലണ്ട്-ഫ്രാന്‍സ്‌
  (D) ഫ്രാന്‍സും-അമേരിക്കയും

 29. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്?

  (A) ശിവകാശി
  (B) ഇംഗ്ലണ്ട്‌
  (C) ഫ്രാന്‍സ്‌
  (D) ഹോളണ്ട്‌

 30. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?

  (A) അഞ്ചാം സ്ഥാനം
  (B) മൂന്നാം സ്ഥാനം
  (C) ആറാം സ്ഥാനം
  (D) എട്ടാം സ്ഥാനം

 31. "ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?

  (A) ബാലഗംഗാധരതിലക്‌
  (B) ലാലാലജ്പത്‌റായ്‌
  (C) ഗോപാലകൃഷ്ണഗോഖലെ
  (D) ഗാന്ധിജി

 32. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ?

  (A) സില്‍വര്‍ അയോഡൈഡ്‌
  (B) പൊട്ടാസ്യം അയോഡൈഡ്‌
  (C) സോഡിയം അയോഡൈഡ്‌
  (D) സില്‍വര്‍ ബ്രോമൈഡ്‌

 33. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

  (A) അസറ്റിക് ആസിഡ്‌
  (B) ഫോമിക് ആസിഡ്‌
  (C) ടാര്‍ട്ടാറിക് ആസിഡ്‌
  (D) സിട്രിക് ആസിഡ്‌

 34. ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത് ?

  (A) ശ്രീശതകര്‍ണ്ണി
  (B) സിമുഖന്‍
  (C) ഗൗതമീപുത്ര ശതകര്‍ണ്ണി
  (D) യജ്ഞശ്രീ

 35. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം

  (A) 1192
  (B) 1194
  (C) 1193
  (D) 1191

 36. 'മഹാജന്‍ സഭ' (1854) സ്ഥാപിക്കപ്പെട്ടതെവിടെ ?

  (A) മുംബൈ
  (B) മദ്രാസ്
  (C) ഡല്‍ഹി
  (D) ബംഗളുരു

 37. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത്?

  (A) ഡല്‍ഹൗസി പ്രഭു
  (B) ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍
  (C) എഡ്വിന്‍ ലൂട്ടിന്‍സ്‌
  (D) ലേ കോര്‍ബൂസിയ

 38. 'ഗാന്ധിജിക്ക് മഹാത്മ' എന്ന സ്ഥാനപ്പേര് നല്‍കിയതാര് ?

  (A) ജവഹര്‍ലാല്‍ നെഹ്‌റു
  (B) സുഭാഷ് ചന്ദ്രബോസ്
  (C) രവീന്ദ്രനാഥ ടാഗോര്‍
  (D) സര്‍ദാര്‍ പട്ടേല്‍

 39. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?

  (A) ഒരു സ്ത്രീ വിമോചന സംഘടന
  (B) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സംഘടന
  (C) സ്ത്രീ സ്വാശ്രയ സംഘടന
  (D) ഒരു മനുഷ്യാവകാശ സംഘടന

 40. തീരമില്ലാത്ത കടല്‍

  (A) സര്‍ഗാസോ കടല്‍
  (B) ചൈനാക്കടല്‍
  (C) കാസ്പിയന്‍ കടല്‍
  (D) ഇവയൊന്നുമല്ല

 41. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) ക്രിക്കറ്റ്‌
  (B) ഹോക്കി
  (C) ഫുട്‌ബോള്‍
  (D) ബാഡ്മിന്റണ്‍

 42. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി.) ചെയര്‍മാന്‍ ആയി സാധാരണ നിയമിതന്‍ ആകുന്നത്

  (A) പ്രതിപക്ഷ നേതാവ്‌
  (B) ധനകാര്യമന്ത്രി
  (C) പ്രധാന മന്ത്രി
  (D) ലോകസഭാ സ്പീക്കര്‍

 43. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?

  (A) മാവ്‌
  (B) ആല്‍
  (C) വേപ്പ്്‌
  (D) പ്ലാവ്‌

 44. "മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ് ?

  (A) ജര്‍മ്മനി
  (B) റഷ്യ
  (C) ജപ്പാന്‍
  (D) ഫ്രാന്‍സ്‌

 45. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ

  (A) തമിഴ്
  (B) സംസ്‌കൃതം
  (C) ഉറുദു
  (D) പാലി

 46. ഇന്ത്യയിലെ എഡിസന്‍ എന്നറിപ്പെടുന്നത്?

  (A) ഡോ. അലോഷ്യസ്‌
  (B) ഡോ. ആര്‍. രാമറാവു
  (C) ഡോ. രാജരാമണ്ണ
  (D) ജി.ഡി.നായിഡു

 47. ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര :

  (A) എക്കോ മാര്‍ക്ക
  (B) അഗ്മാര്‍ക്ക്‌
  (C) ഐ.എസ്.ഐ.മാര്‍ക്ക്‌
  (D) റഗ്മാര്‍ക്ക്‌

 48. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് സ്ഥാപിതമായ വര്‍ഷം?

  (A) 1951
  (B) 1952
  (C) 1953
  (D) 1956

 49. "ജനശാല പദ്ധതി" ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിന്‌
  (B) പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‌
  (C) വയോജന വിദ്യാഭ്യാസം
  (D) ഗ്രാമീണ മേഖലയിലെ പുരുഷന്‍മാര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്‌

 50. "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?

  (A) സഹോദരന്‍ അയ്യപ്പന്‍
  (B) വാഗ്ഭടാനന്ദന്‍
  (C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി
  (D) ചട്ടമ്പി സ്വാമി

 51. മഴവില്ല് : ആകാശം : : മരീചിക :  –––––  (A) സമുദ്രം
  (B) നദി
  (C) തടാകം
  (D) മരുഭൂമി

 52. പുസ്തകത്തിന് ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക്:

  (A) മോഡല്‍
  (B) ശില്
  (C) മാര്‍ബിള്‍
  (D) ശില

 53. ENGLAND എന്നത് 1 2 3 4 5 2 6 FRANCE എന്നത് 7 8 5 2 9 1 എന്നും എഴുതാമെങ്കില്‍ GREECE എന്നത് എങ്ങനെ എഴുതാം?  (A) 381171
  (B) 832252
  (C) 381191
  (D) 835545

 54. A, B എന്നിവര്‍ മണിക്കൂറില്‍ യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില്‍ ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള്‍  മണിക്കൂര്‍ മുന്‍പേ തന്നെ സ്ഥലത്തെത്തിയെങ്കില്‍, സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം എന്ത്?  (A) 7.5 കി.മീ.
  (B) 6 കി.മീ.
  (C) 8 കി.മീ.
  (D) 9.5 കി.മീ.

 55. 0, 2, 6, 12, 20 –––––  (A) 26
  (B) 28
  (C) 30
  (D) 32

 56. ഒരു ക്ലബ് മീറ്റിങ്ങില്‍ ഓരോ അംഗങ്ങളും മറ്റെല്ലാ അംഗങ്ങളുമായും ഹസ്തദാനം നടത്തി. ആകെ 105 ഹസ്തദാനങ്ങള്‍ നടന്നുവെങ്കില്‍ പങ്കെടുത്ത അംഗങ്ങളുടെ ആകെ എണ്ണം എത്ര?  (A) 15
  (B) 14
  (C) 16
  (D) ഇവയൊന്നുമല്ല

 57. 15 പേര്‍ 24 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 18 ദിവസംകൊണ്ട് തീര്‍ക്കാന്‍ എത്ര പേര്‍ വേണം ?  (A) 20
  (B) 22
  (C) 24
  (D) 21

 58. രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണനഫലം എന്നിവയുടെ അംശബന്ധം (Ratio), 1 : 7 : 24, ആണെങ്കില്‍ സംഖ്യകളുടെ ഗുണനഫലം എന്ത്?  (A) 6
  (B) 12
  (C) 48
  (D) 24

 59. ഒരു ദമ്പതിക്ക് അഞ്ചു കല്യാണമായ പുത്രന്മാര്‍ ഉണ്ട്. ഓരോ പുത്രനും നാലു കുട്ടികള്‍ വീതം ഉണ്ട്. ആ കുടുംബത്തിലെ ആകെ അംഗങ്ങളുടെ എണ്ണം?  (A) 20
  (B) 25
  (C) 32
  (D) 30

 60. ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില്‍ ചില ജോടികള്‍ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തിലെഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില്‍ ഏതായിരിക്കും ശരി?

                  1.            BCDGHKLMG – BCDHGKLMG

                  2.            EGIKMOQS – EGIKMOQS

                  3.            ADGJMPSVX – ADGJNPSVX

                  4.            ZYXWVUTOQ – ZYXWVUTQO

                  5.            VTUVUVUVT – VTUVUVUVT

                  6.            MANAMAMNA – MANANAMNA

                  7.            BODODCODODD – BODODEODODD

                 8.            AAABBBAABBP – AAABBAABBP

                 9.           JKLLMMNMAM – JKLLMMNMAM

                  10.          XVWUTRQPRQ – XVWUTRQPRO

   

              (A) 2, 5, 8, 10
  (B) 5, 6, 8, 9
  (C) 2, 5, 9, 10
  (D) 2, 8, 9, 10

 61. സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?  (A) 120 ഗ്രാം
  (B) 140 ഗ്രാം
  (C) 280 ഗ്രാം
  (D) 240 ഗ്രാം 62. (A) A
  (B) B
  (C) C
  (D) D

 63. പോലീസുകാരന്‍ : തൊപ്പി : : രാജാവ് : –––––  (A) സിംഹാസനം
  (B) കിരീടം
  (C) രാജ്യം
  (D) കൊട്ടാരം

 64. ഈ ചോദ്യത്തിലെ സംഖ്യകള് ഒരു പ്രത്യേക രീതിയില് ക്രമീകരിച്ചിരിക്കുന്നു. നിരയില് വിട്ടുപോയ സംഖ്യ ഏതെന്ന് കണ്ടുപിടിക്കുക: 12, 21, 33, 23, 32, –––

  (A) 46
  (B) 55
  (C) 65
  (D) 75

 65. താഴെ തന്നിട്ടുള്ള ശ്രേണിയില്‍ ചില അക്ഷരങ്ങള്‍ വിട്ടിരിക്കുന്നു. വിട്ടിട്ടുള്ള അക്ഷരങ്ങള്‍ ക്രമത്തില്‍ എഴുതിയിട്ടുള്ളത് ഏതെന്ന് കണ്ടുപിടിക്കുക.

                  a- caa -bc-aa-bbbccc-aaab  (A) bbcaa
  (B) abcac
  (C) baacc
  (D) ccbcc

 66. ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര?  (A) 400
  (B) 360
  (C) 396
  (D) 410

 67. A, B, C, D, –– Z എന്ന അക്ഷരക്രമത്തില്‍ ഏതക്ഷരമാണ് J-യുടെ ഇടതുള്ള മൂന്നാമത്തെ അക്ഷരത്തിന്റെ വലതുള്ള പതിനഞ്ചാമതായി വരുന്നത്?  (A) S
  (B) T
  (C) U
  (D) V

 68. ഒരാള്‍ കിഴക്കോട്ട് 1 കി.മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് വീണ്ടും 1 കി.മീ. നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരത്തിലായിരിക്കും അയാള്‍?  (A) 3 കി.മീ.
  (B) 5 കി.മീ.
  (C) 6 കി.മീ.
  (D) 8 കി.മീ.

 69. തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക:

  12 : 144 :: ?:?  (A) 22:464
  (B) 20:400
  (C) 15:135
  (D) 10:140

 70. 4 പേരുടെ ശരാശരി വയസ്സ് 24. അഞ്ചാമത് ഒരാള്‍ കൂടി ചേര്‍ന്നാല്‍ ശരാശരി വയസ്സ് 25. അഞ്ചാമന്റെ വയസ്സ് എത്ര ?  (A) 26
  (B) 27
  (C) 28
  (D) 29

 71. A group of men .....standing near the shop.

  (A) are
  (B) were
  (C) have been
  (D) is

 72. Let me give you –––––– .

  (A) a advice
  (B) a piece of advice
  (C) advices
  (D) advise

 73. He reached ----- his destination in time.

  (A) on
  (B) in
  (C) at
  (D) no preposition necessary

 74. How do you ............. your new neighbour?

  (A) get by
  (B) get around
  (C) get on with
  (D) get through

 75. The meaning of ‘‘rectify’’ is:

  (A) improve
  (B) correct
  (C) remedy
  (D) satisfy

 76. Passed away means

  (A) succeed
  (B) went for away
  (C) died
  (D) passed the exam

 77. The synonym of admit is:

  (A) confuse
  (B) confess
  (C) conceive
  (D) conclude

 78. ‘Get on’ means

  (A) yield
  (B) continue
  (C) examine
  (D) invent

 79. He told her that

  (A) she must come there tomorrow
  (B) she had to go there the next day
  (C) she had to go there tomorrow
  (D) she must go there the next day

 80. I attended the meeting ------- him.

  (A) off
  (B) for
  (C) at
  (D) under

 81. It is time _________ home:

  (A) to go
  (B) have gone
  (C) went
  (D) are going

 82. Plant eating animal

  (A) carnivore
  (B) herbivore
  (C) omnivore
  (D) None of these

 83. The accident took place two days...............

  (A) since
  (B) ago
  (C) back
  (D) before

 84. Riot and disturbance have --------- in several places.

  (A) broken forth
  (B) broken out
  (C) broken in
  (D) broken through

 85. You can see all the information ------ the screen.

  (A) at
  (B) in
  (C) inside
  (D) on

 86. Just as I ............... on my rain coat the rain stopped

  (A) putting
  (B) shall put
  (C) was putting
  (D) will put

 87. I will ............ you next Sunday

  (A) call at
  (B) call in
  (C) call on
  (D) call off

 88. No sooner did he touch the switch .......... the motor began to hum.

  (A) then
  (B) than
  (C) when
  (D) soon

 89. The correctly spelt word is

  (A) iresponsible
  (B) irresponsable
  (C) iresponsible
  (D) irresponsible

 90. He would not have written this if he –––––– the news.

  (A) would not hear
  (B) would have not heard
  (C) had not been heard
  (D) had heard

 91. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.  (A) നിഖണ്ഡു
  (B) നിഘണ്ടു
  (C) നിഘണ്ഡു
  (D) നിഖണ്ടു

 92. Money is the root of all evils.  (A) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
  (B) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും.
  (C) ധനമില്ലെങ്കില് ദോഷവുമില്ല.
  (D) സകല ദോഷത്തിന്റെയും ഉറവിടം ധനമാണ്.

 93. 'മഞ്ഞക്കിളി' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം ?  (A) മഞ്ഞയായ കിളി
  (B) മഞ്ഞ നിറമുള്ള കിളി
  (C) മഞ്ഞച്ച കിളി
  (D) മഞ്ഞയുടെ കിളി

 94. He didn't carry out the promise :  (A) അയാള് ആ വാഗ്ദാനം നിറവേറ്റിയില്ല
  (B) അയാള് ആ സ്വപ്നം നടപ്പാക്കിയില്ല
  (C) അയാള് തന്റെ ചുമതല നിറവേറ്റിയില്ല
  (D) അയാള് ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.

 95. Suresh, today you must join with us for lunch.  (A) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കുടും.
  (B) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം.
  (C) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം.
  (D) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും

 96. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്:  (A) പുളിങ്കുരു
  (B) പൂത്തട്ടം
  (C) പൂവമ്പ്
  (D) കരിമ്പുലി

 97. താഴെ കൊടുത്തിരിക്കുന്നതില്‍ 'വലം വയ്ക്കുന്ന' എന്നര്‍ത്ഥം വരുന്ന വാക്ക് :  (A) പ്രദക്ഷിണം
  (B) പ്രതിക്ഷണം
  (C) പ്രതക്ഷിണം
  (D) പ്രദിക്ഷണം

 98. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?  (A) കളഭം
  (B) ഹരിണം
  (C) സിന്ധൂരം
  (D) കരി

 99. Finally he fell in with my plan :  (A) ഒടുവില് എന്റെ പദ്ധതിയില് അവന് വീണുപോയി
  (B) ഒടുവില് എന്റെ പദ്ധതിയോട് അവന് വിയോജിച്ചു.
  (C) ഒടുവില് അവന് എന്റെ പദ്ധതിയോട് യോജിച്ചു.
  (D) ഒടുവില് എന്റെ പദ്ധതി അവന് ഉപേക്ഷിച്ചു

 100. ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക

  (A) കടല് + കാറ്റ് = കടല്ക്കാറ്റ്
  (B) തീ + കനല് = തീക്കനല്
  (C) പോ + ഉന്നു = പോവുന്നു
  (D) അല്ല + എന്ന് = അല്ലെന്ന്