Brilliance College Coaching Centers in Kerala

LD Clerk Online Practice Test

PRACTICE TEST 9


Maximum : 100 marks

Time :


 1. ലാല്‍ബാഗ് ഗാര്‍ഡന്‍ എവിടെയാണ് ?

  (A) ന്യൂ ഡല്‍ഹി
  (B) കൊല്‍ക്കത്ത
  (C) മുംബൈ
  (D) ബാംഗ്ലൂര്‍

 2. ആദ്യത്തെ സിക്കുഗുരു

  (A) ഗുരുനാനാക്ക്
  (B) അര്‍ജുന്‍ ദേവ്
  (C) തേദ് ബഹദൂര്‍
  (D) ഗുരുരാംദാസ്

 3. തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?

  (A) ലീനതാപം കൂടുതലായതിനാല്‍
  (B) പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
  (C) കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
  (D) അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍

 4. 1911 എന്ന വര്‍ഷവുമായി ബന്ധമില്ലാത്ത പ്രസ്താവന

  (A) ബംഗാള്‍ വിഭജനം റദ്ദു ചെയ്തു
  (B) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി
  (C) ജോര്‍ജ്ജ് ആറാമന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചു
  (D) മൊണ്ടെഗു-ചെംസ് ഫോര്‍ഡ് ഭരണ പരിഷ്‌കാരം

 5. 'സാരെ ജഹാം സെ അച്ഛാ' രചിച്ചതാര് ?

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
  (C) മുഹമ്മദ് ഇക്ബാല്‍
  (D) ഫെയ്‌സ് മുഹമ്മദ്

 6. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?

  (A) കോണ്‍വാലീസ്‌
  (B) ഡല്‍ഹൗസി
  (C) റിപ്പണ്‍
  (D) വില്യം ബെന്റിക്ക്‌

 7. തീരമില്ലാത്ത കടല്‍

  (A) സര്‍ഗാസോ കടല്‍
  (B) ചൈനാക്കടല്‍
  (C) കാസ്പിയന്‍ കടല്‍
  (D) ഇവയൊന്നുമല്ല

 8. ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ഇംഗ്ലീഷ് പരിഭാഷ നല്‍കിയത് :

  (A) രവീന്ദ്രനാഥ ടാഗോര്‍
  (B) ബങ്കിംചന്ദ്രചാറ്റര്‍ജി
  (C) അരബിന്ദോ
  (D) മഹാത്മാഗാന്ധി

 9. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം

  (A) ശതവാഹനന്മാര്‍
  (B) മൗര്യന്മാര്‍
  (C) ചോളന്മാര്‍
  (D) ഇതൊന്നുമല്ല

 10. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?

  (A) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  (B) ഗോപാലകൃഷ്ണ ഗോഖലെ
  (C) ബാലഗംഗാധര തിലകന്‍
  (D) സി.ആര്‍.ദാസ്‌

 11. ഗ്ലോറിയ മാകാ ചൊഗല്‍ ആരായോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?

  (A) വിയറ്റ്‌നാം
  (B) ഫിലിപ്പൈന്‍സ്‌
  (C) മലേഷ്യ
  (D) ഇന്തോനേഷ്യ

 12. 'കവിരാജന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌

  (A) സമുദ്രഗുപ്തന്‍
  (B) നരസിംഹഗുപ്തന്‍
  (C) ബുദ്ധഗുപ്തന്‍
  (D) വിക്രമാദിത്യന്‍

 13. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?

  (A) ലേ കൊര്‍ബൂസിയെ
  (B) എഡ്വിന്‍ല്യൂട്ടിന്‍സ്‌
  (C) റോബര്‍ട്ട് ബ്രിസ്റ്റോ
  (D) ഇവരാരുമല്ല

 14. ഇറാഖിലേക്ക് സൈന്യത്തെ അയ്യക്കണമെന്നുള്ള അമേരിക്കയുടെ അഭ്യര്‍ത്ഥന നിരസിച്ച രാജ്യം ഏത് ?

  (A) ബ്രിട്ടന്‍
  (B) ഇന്ത്യ
  (C) സ്‌പെയിന്‍
  (D) ആസ്‌ത്രേലിയ

 15. 2004-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയതാരാണ്?

  (A) ഷിറിന്‍ ഇബാദി
  (B) വാന്‍ഗാരി മാതായി
  (C) എല്‍ഫ്രീദേ യെലിനെക്‌
  (D) ജെ.എം.ക്വിറ്റ്‌സി

 16. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി?

  (A) ശ്യാമപ്രസാദ് മുഖര്‍ജി
  (B) ബല്‍ദേവ് സിംഗ്‌
  (C) ഷണ്‍മുഖം ചെട്ടി
  (D) സി. സുബ്രഹ്മണ്യം

 17. "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്?

  (A) മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം
  (B) ശൂന്യാകാശത്തിലെ വാക്വം
  (C) ഒരുതരം ഉല്‍ക്ക
  (D) സൂര്യനിലുള്ള ഒരു പാട് (സ്‌പോട്ട്)

 18. വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി

  (A) ബരീന്ദ്ര ഘോഷ്
  (B) വി. ഡി. സവര്‍ക്കര്‍
  (C) ലാലാ ഹര്‍ദയാല്‍
  (D) റാഷ് ബിഹാരി ബോസ്

 19. ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌

  (A) ക്വിറ്റിന്ത്യാ പ്രസ്ഥാനം
  (B) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
  (C) സ്വദേശി പ്രസ്ഥാനം
  (D) നിസ്സഹകരണ പ്രസ്ഥാനം

 20. "ഭൂഖണ്ഡദ്വീപ്" എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതേത്?

  (A) ആസ്‌ട്രേലിയ
  (B) ലക്ഷദ്വീപ്‌
  (C) ഇന്ത്യ
  (D) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌

 21. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി

  (A) വരുണന്‍
  (B) മാതൃദേവത
  (C) ചന്ദ്രന്‍
  (D) ഇന്ദ്രന്‍

 22. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍

  (A) ക്രിപ്‌സ് മിഷന്‍
  (B) ഹണ്ടര്‍ കമ്മീഷന്‍
  (C) സൈമണ്‍ കമ്മീഷന്‍
  (D) ക്യാബിനറ്റ് മിഷന്‍

 23. യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം?

  (A) A.D. 68
  (B) B.C . 62
  (C) A.D. 78
  (D) A.D. 72

 24. മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി

  (A) ഔറംഗസീബ്
  (B) ജഹാംഗീര്‍
  (C) ഷാജഹാന്‍
  (D) മഹബത്ത് ഖാന്‍

 25. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി

  (A) 2 വര്‍ഷം
  (B) 1 വര്‍ഷം
  (C) 5 വര്‍ഷം
  (D) 3 വര്‍ഷം

 26. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം?

  (A) 2008 ജനുവരി 1
  (B) 2008 ഫെബ്രുവരി 1
  (C) 2009 ജനുവരി 1
  (D) 2009 ഫെബ്രുവരി 2

 27. അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര് ?

  (A) സിസിര്‍ കുമാര്‍ഘോഷ്‌
  (B) ഗിരീഷ് ചന്ദ്രഘോഷ്
  (C) എസ്. എന്‍. ബാനര്‍ജി
  (D) ഹരീഷ്ചന്ദ്ര മുഖര്‍ജി

 28. രാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?

  (A) 9
  (B) 11
  (C) 12
  (D) 10

 29. ഏതു കാലത്താണ് അജന്താ ഗുഹാക്ഷേത്രത്തിലെ ചിത്രകലകള്‍ രചിക്കപ്പെട്ടത്?

  (A) 500 ബി.സി.-100 ബി.സി.
  (B) 100 ബി.സി.-30 എ.ഡി.
  (C) 300 എ.ഡി.-700 എ.ഡി.
  (D) 700 എ.ഡി.-1100 എ.ഡി.

 30. തീയാടി പെണ്‍കുട്ടിയില്‍ നിന്നും ആദ്യക്ഷരം പ ിച്ച കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്?

  (A) വി.ടി.ഭട്ടതിരിപ്പാട്‌
  (B) അയ്യന്‍കാളി
  (C) ശ്രീ നാരായണഗുരു
  (D) സഹോദരനയ്യപ്പന്‍

 31. ഇന്ത്യയുടെ പ്രഥമ സ്വതന്ത്ര്യദിനം ആഘോഷിച്ചത്

  (A) നവംബര്‍ 26, 1949
  (B) ജനുവരി 26, 1950
  (C) ആഗസ്റ്റ് 15, 1947
  (D) ആഗസ്റ്റ് 14, 1947

 32. സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) ആകാശവാണി
  (B) ടെലിവിഷന്‍
  (C) പത്രങ്ങള്‍
  (D) തപാല്‍

 33. ഇന്ത്യയില്‍ വ്യാപാരത്തിനായി ഏറ്റവും അവസാനമെത്തിയ വിദേശികള്‍

  (A) പ്രഞ്ചുകാര്‍
  (B) ഡച്ചുകാര്‍
  (C) പോര്‍ച്ചുഗീസുകാര്‍
  (D) ഇംഗ്ലീഷുകാര്‍

 34. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി

  (A) കാനിംഗ്
  (B) ബന്റിക്
  (C) റിപ്പണ്‍
  (D) ഡല്‍ഹൗസി

 35. "മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല" എന്നുപറഞ്ഞത്?

  (A) സുഭാഷ് ചന്ദ്രബോസ്
  (B) ഗാന്ധിജി
  (C) രാജേന്ദ്ര പ്രസാദ്‌
  (D) മൗണ്ട് ബാറ്റണ്‍

 36. ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെയാണ്?

  (A) ഉടുമ്പന്‍ചോല
  (B) ദേവികുളം
  (C) പീരൂമേട്‌
  (D) പൈനാവ്‌

 37. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ?

  (A) 1398
  (B) 1191
  (C) 1392
  (D) 1192

 38. കേരള ചരിത്രത്തിലെ പ്രസിദ്ധമായ പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം :

  (A) 1947
  (B) 1946
  (C) 1945
  (D) 1940

 39. പ്രാചീന രസതന്ത്രത്തിന് ‘ആല്‍ക്കെമി’ എന്ന പേരു നല്‍കിയത് :

  (A) ചൈനാക്കാര്‍
  (B) റഷ്യക്കാര്‍
  (C) അറബികള്‍
  (D) ഇന്ത്യാക്കാര്‍

 40. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

  (A) എസ്. എന്‍. ബാനര്‍ജി
  (B) റാഷ്ബിഹാരി ബോസ്‌
  (C) ഗോപാലകൃഷ്ണഗോഖലെ
  (D) ദാദാബായ് നവറോജി

 41. ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?

  (A) 368
  (B) 358
  (C) 348
  (D) 338

 42. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

  (A) ക്രിക്കറ്റ്‌
  (B) ഹോക്കി
  (C) ഫുട്‌ബോള്‍
  (D) ബാഡ്മിന്റണ്‍

 43. ഇന്ത്യയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് ഏതു വര്‍ഷം ?

  (A) 1956
  (B) 1952
  (C) 1950
  (D) 1974

 44. "നിയമം പാവപ്പെട്ടവനെ കശക്കുന്നു ; പണക്കാരന്‍ നിയമത്തെയും" എന്നു പറഞ്ഞതാരാണ് ?

  (A) ഷേക്‌സ്പിയര്‍
  (B) ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ
  (C) ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌
  (D) ഡോ.ജോണ്‍സണ്‍

 45. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള :

  (A) തെങ്ങ്‌
  (B) നെല്ല്‌
  (C) റബ്ബര്‍
  (D) കശുമാവ്‌

 46. ഗാന്ധി ഇര്‍വിന്‍ സന്ധി ഒപ്പുവച്ച വര്‍ഷം ?

  (A) 1932
  (B) 1930
  (C) 1931
  (D) 1935

 47. ദേശീയ ഉപഭോക്തൃ ദിനം?

  (A) സെപ്റ്റംബര്‍ 16
  (B) ആഗസ്റ്റ് 20
  (C) ഡിസംബര്‍ 24
  (D) ഡിസംബര്‍ 18

 48. മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ സഹായിക്കുന്നത്:

  (A) മാംസാഹാരം
  (B) ഭൂഗര്‍ഭജലം
  (C) പഴങ്ങളും പച്ചക്കറികളും
  (D) മത്സ്യം വഴി

 49. ‘ഓസ്റ്റിയോ പൊറോസിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?

  (A) മസ്തിഷ്‌കം
  (B) അസ്ഥി
  (C) കരള്‍
  (D) ഹൃദയം

 50. പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത്?

  (A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്മുഹമ്മദ് ബിന്‍ തുഗ്ലക്ക്‌
  (B) ശിവജി
  (C) ടിപ്പുസുല്‍ത്താന്‍
  (D) ഹൈദരാലി

 51. വ്യത്യസ്ത നിറങ്ങളിലുള്ള മൂന്ന് പാവാട, നാല് ബ്ലൗസ്, മൂന്ന് ദാവണി എന്നിവ ഒരു ജൗളിക്കടയില് നിന്നും വാങ്ങി. പച്ച നിറത്തിലുള്ള പാവാടയും അതേ നിറത്തിലുള്ള ബ്ലൗസും മാത്രം തീരെ ചേര്ച്ചയില്ലാത്തതുകൊണ്ട് അവള്ക്ക് ഉപയോഗിക്കാന് കഴിഞ്ഞില്ല. ആകെ എത്രതരത്തില് ഇവ ഉപയോഗിച്ച് അവള്ക്ക് അണിയാം?

  (A) 36
  (B) 34
  (C) 33
  (D) 35

 52. താഴെ തന്നിരിക്കുന്ന നാലു വാക്കുകളില്‍ മൂന്നെണ്ണം തമ്മില്‍ ഒരു സാദൃശ്യം ഉണ്ട്, സാദൃശ്യമില്ലാത്തതു കണ്ടുപിടിക്കുക.



  (A) കേരളം
  (B) തമിഴ്നാട്
  (C) കര്ണ്ണാടക
  (D) ന്യൂഡല്ഹി

 53. ഒരു വര്‍ഷത്തില്‍, ആഗസ്ത് 25നു വ്യാഴം ആണെങ്കില്‍, ആ മാസത്തില്‍ ആകെ എത്ര തിങ്കളാഴ്ചകള്‍ ഉണ്ട്?



  (A) 3
  (B) 5
  (C) 4
  (D) 6

 54. ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകള്‍വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണു കറുപ്പുനിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണു വെള്ളനിറം. മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കായാല്‍ മഞ്ഞനിറത്തിന് എതിരെയുള്ള നിറം?



  (A) പച്ച
  (B) നീല
  (C) ചുവപ്പ്
  (D) വെള്ള

 55. EGIK എന്നത് WUSQ എന്ന് എഴുതാമെങ്കില്‍ DFHJഎന്നത് എങ്ങനെ എഴുതാം?



  (A) BDFH
  (B) ECGI
  (C) SQOM
  (D) XVTR

 56. ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്?



  (A) വടക്ക്
  (B) തെക്ക്
  (C) കിഴക്ക്
  (D) പടിഞ്ഞാറ്

 57. രണ്ടു സംഖ്യകളുടെ വ്യത്യാസം, തുക, ഗുണനഫലം എന്നിവയുടെ അംശബന്ധം (Ratio), 1 : 7 : 24, ആണെങ്കില്‍ സംഖ്യകളുടെ ഗുണനഫലം എന്ത്?



  (A) 6
  (B) 12
  (C) 48
  (D) 24

 58. മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മീ. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി നടക്കുന്നു. എങ്കില് ഏതു ദിശയിലേയ്ക്കാണ് അയാള് ഇപ്പോള് പോകുന്നത്?

  (A) വടക്ക്
  (B) കിഴക്ക്
  (C) തെക്ക്
  (D) പടിഞ്ഞാറ്

 59. റേസിംഗ് : റോഡ് :: യാട്ടിംഗ്:  –––––



  (A) വെള്ളം
  (B) ഐസ്
  (C) മരുഭൂമി
  (D) ആകാശം

 60. കാര്‍ഡിയോളജി : ഹൃദയം :: ഓഫ്താല്‍മോളജി, –––––



  (A) കരള്
  (B) രക്തം
  (C) കണ്ണ്
  (D) വൃക്ക

 61. പാരീസ് : ഫ്രാന്‍സ് :: കെയ്‌റോ :  –––––



  (A) ഇറാഖ്
  (B) ഈജിപ്ത്
  (C) സിറിയ
  (D) ലിബിയ

 62. പൂരിപ്പിക്കുക :

  ഓസ്‌കാര്‍: സിനിമ :: ബുക്കര്‍:––––––



  (A) നാടകം
  (B) സാഹിത്യം
  (C) സാമൂഹ്യപ്രവര്ത്തനം
  (D) സ്പോര്ട്ട്സ്

 63. സ്വര്‍ണ്ണത്തിന് ഖനി എന്നപോലെ വെള്ളത്തിന് –––



  (A) ആറ്
  (B) കുളം
  (C) ടാപ്പ്
  (D) കിണറ്

 64. HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല് SCOOTER എന്നതിന് എന്തെഴുതും?

  (A) 33
  (B) 44
  (C) 81
  (D) 95

 65. 15 എരുമകളുടെ ആഹാരം 21 പശുക്കളുടേതിനോട് തുല്യമാണെങ്കില്‍ 105 എരുമകളുടെ ആഹാരം എത്ര പശുക്കള്‍ക്ക് കൊടുക്കാം?



  (A) 147
  (B) 175
  (C) 163
  (D) 178

 66. മറ്റുള്ളവയുമായി ചേരാത്ത പദം ഏത്?



  (A) ചന്ദ്രന്
  (B) വ്യാഴം
  (C) ബുധന്
  (D) ശുക്രന്

 67. 0, 2, 6, 12, 20 –––––



  (A) 26
  (B) 28
  (C) 30
  (D) 32



 68. (A) 30
  (B) 0.3
  (C) 3
  (D) 300

 69. പോലീസുകാരന്‍ : തൊപ്പി : : രാജാവ് : –––––



  (A) സിംഹാസനം
  (B) കിരീടം
  (C) രാജ്യം
  (D) കൊട്ടാരം

 70. (a)          LKN        (b)          RQT        (c)           VUW     (d)          CBE



  (A) A
  (B) B
  (C) C
  (D) D

 71. We must have ............... to good books

  (A) axes
  (B) access
  (C) execess
  (D) axis

 72. When the telephone rang, she........... a letter.

  (A) will write
  (B) was writing
  (C) writes
  (D) has written

 73. The gatekeeper would not let them in ..............?

  (A) won’t he
  (B) wouldn’t he
  (C) would he
  (D) will he

 74. He .............. to arrive at 8 O’ clock, but he is late.

  (A) expected
  (B) is expected
  (C) has been expected
  (D) was expected

 75. Where ignorance is bliss,
  It is folly to be ..........

  (A) generous
  (B) humble
  (C) wise
  (D) learned

 76. Atlanta is the city ----- Olympic Games were held in 1996.

  (A) that
  (B) when
  (C) where
  (D) Which

 77. A little progress has been made, –––– it ?

  (A) has
  (B) hasn’t
  (C) hadn’t
  (D) didn’t

 78. Radios are sold -------- this shop.

  (A) by
  (B) on
  (C) in
  (D) with

 79. In Africa slaves were deprived --------- many of the human rights.

  (A) with
  (B) in
  (C) of
  (D) at

 80. The idiom ‘tooth and nail’ means.

  (A) without weapon
  (B) with all the power
  (C) with the available weapon
  (D) without courage

 81. The tailor made him a new _____.

  (A) wear
  (B) suit
  (C) dress
  (D) clothes

 82. The correctly spelt word is:

  (A) congratulate
  (B) congrattulate
  (C) congratullate
  (D) congrratulate

 83. There was an ...............settlement after the dispute.

  (A) amicable
  (B) amiable
  (C) amenable
  (D) hostile

 84. There will be no rain ------ atleast an hour.

  (A) from
  (B) for
  (C) with
  (D) to

 85. Leela has been appointed as a substitute ........ Mary.

  (A) of
  (B) for
  (C) with
  (D) against

 86. I have been reading this book ......... the beginning of the year

  (A) for
  (B) while
  (C) since
  (D) when

 87. The meaning of ‘Restive’ is

  (A) Uneasy
  (B) Tranquil
  (C) Dynamic
  (D) Controlled

 88. 'Afflucent' means

  (A) Speaking well
  (B) Rich
  (C) Coming rapidly
  (D) Following obediently

 89. The opposite of ‘native’ is:

  (A) indigenous
  (B) endemic
  (C) exotic
  (D) none of these

 90. If anyone has doubts about the values ..........one organisation embraces, that person should leave.

  (A) that
  (B) which
  (C) who
  (D) about

 91. 'അടയാളം' എന്നര്‍ഥം വരുന്ന പദമേത്?



  (A) ഗര്ഹ്യം
  (B) അലാതം
  (C) അനലം
  (D) അഭിജ്ഞാനം

 92. താഴെകൊടുത്തിട്ടുള്ള പദങ്ങളില്‍ 'ആന'യുടെ പര്യായമല്ലാത്തത്?



  (A) കളഭം
  (B) ഹരിണം
  (C) സിന്ധൂരം
  (D) കരി

 93. Finally he fell in with my plan :



  (A) ഒടുവില് എന്റെ പദ്ധതിയില് അവന് വീണുപോയി
  (B) ഒടുവില് എന്റെ പദ്ധതിയോട് അവന് വിയോജിച്ചു.
  (C) ഒടുവില് അവന് എന്റെ പദ്ധതിയോട് യോജിച്ചു.
  (D) ഒടുവില് എന്റെ പദ്ധതി അവന് ഉപേക്ഷിച്ചു

 94. Suresh, today you must join with us for lunch.



  (A) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കുടും.
  (B) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം.
  (C) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം.
  (D) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും

 95. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്‍ഥം:



  (A) പരിമിതവസ്തു
  (B) പിശുക്കുകാട്ടല്
  (C) കണക്കുകൂട്ടിയുള്ള ജീവിതം
  (D) ഗുണമേന്മയുടെ പ്രാധാന്യം

 96. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:



  (A) അനുജ്ഞായക പ്രകാരം
  (B) നിര്ദ്ദേശക പ്രകാരം
  (C) നിയോജക പ്രകാരം
  (D) ആശംസക പ്രകാരം

 97. He decided to have a go at film making

  (A) ചലച്ചിത്ര നിര്മ്മാണരംഗം വിട്ടുപോകാന് അയാള് തീരുമാനിച്ചു
  (B) ചലച്ചിത്ര നിര്മ്മാണം പുനരാരംഭിക്കാന് അയാള് തീരുമാനിച്ചു
  (C) ഒരു ചലച്ചിത്രം നിര്മ്മിക്കുന്നതെങ്ങനെ എന്നു മനസ്സിലാക്കാന് അയാള് തീരുമാനിച്ചു
  (D) ചലച്ചിത്ര നിര്മ്മാണത്തില് ഒരു കൈ നോക്കാന് അയാള് തീരുമാനിച്ചു

 98. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് :



  (A) കേവലവാക്യം
  (B) മഹാവാക്യം
  (C) നിര്ദ്ദേശകവാക്യം
  (D) സങ്കീര്ണ്ണവാക്യം

 99. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില് പെടുന്നു?

  (A) സാംഖ്യം
  (B) ) ശുദ്ധം
  (C) പാരിമാണികം
  (D) വിഭാവകം

 100. മലയാളത്തിലെ ഏകവചനപ്രത്യയമേത് ?



  (A) അര്
  (B) മാര്
  (C) കള്
  (D) ഇതൊന്നുമല്ല